Talk:ആകാശവാണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തില്‍ ചില തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ഉള്ളടക്കം വിജ്ഞാനകോശ നിലാവരത്തിലെത്തിയിട്ടില്ല. വായിക്കുമ്പോള്‍ ആകാശവാണിയുടെ പത്രക്കുറിപ്പാണോ എന്ന സംശയം തോന്നാം. ലേഖനം നിലവാരമുള്ളതാക്കാന്‍ സഹകരിക്കുക.
- Manjithkaini 14:39, 26 ജൂലൈ 2006 (UTC)