ഉഗാണ്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: ദൈവത്തിനു വേണ്ടിയും എന്റെ രാജ്യത്തിനു വേണ്ടിയും | |
ദേശീയ ഗാനം: Oh Uganda, Land of Beauty.. | |
തലസ്ഥാനം | കംപാല |
രാഷ്ട്രഭാഷ | ഇംഗ്ലീഷ് |
ഗവണ്‍മന്റ്
പ്രസിഡന്റ്
|
പാര്‍ലമെന്ററി ജനാധിപത്യം യോവരി മുസേവനി |
സ്വാതന്ത്ര്യം | ഒക്ടോബര്‍ 9, 1962 |
വിസ്തീര്‍ണ്ണം |
2,36,040ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
24,699,073(2000) 105/ച.കി.മീ |
നാണയം | ഷില്ലിങ് (UGX ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +3 |
ഇന്റര്‍നെറ്റ് സൂചിക | .ut |
ടെലിഫോണ്‍ കോഡ് | +256 |
ഉഗാണ്ട(Uganda) കിഴക്കന്‍ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. കിഴക്ക് കെനിയ, പടിഞ്ഞാറ് കോംഗോ, വടക്ക് സുഡാന്‍, തെക്ക് ടാന്‍സാനിയ, തെക്കുപടിഞ്ഞാറ് റുവാണ്ട എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. പരമ്പരാഗതമായ ബുഗാണ്ട രാജവംശത്തില്‍ നിന്നാണ് ഉഗാണ്ട എന്ന പേരു വന്നിരിക്കുന്നത്.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന്‍ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് (SADR) | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വെര്‍ദെ · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൌ · ലൈബീരിയ · മാലി · മൌറിത്താനിയ · നൈഗര്‍ · നൈജീരിയ · സെനഗാള്‍ · സിയെറ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൌറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൌത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |