Talk:ഉപ്പ് (നാനാര്‍ത്ഥങ്ങള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറ്റുള്ളവരുടെ സൃഷ്ടികള്‍ ഇക്കൂട്ടത്തില്‍ പെടുത്താമോ? കവിത, കഥ, കടയുടെ പേര് ഇവയൊക്കെ?
- ചള്ളിയാന്‍, ചോദ്യം കുറേക്കൂടി വ്യക്തമാക്കാമോ? ഉപ്പ് (കവിത) എന്നതാളിലെ പ്രസക്തിയാണോ, അതോ നാനാര്‍ത്ഥതാളില്‍ അതുകൊടുത്തതാണോ വിവക്ഷ? സജിത്ത് വി കെ 10:22, 16 മാര്‍ച്ച് 2007 (UTC)