Talk:എസ്.കെ. പൊറ്റെക്കാട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. കെ. ഒന്നിലധികം തവണ എം. പി. യായിട്ടുണ്ടെന്നാണു് എന്റെ ഓര്‍മ്മ. അതില്‍ ഒരു തവണ മാത്രമായിരുന്നു സുകുമാര്‍ അഴീക്കോടു് എതിരാളിയായതു്. ഒരിക്കല്‍ തോല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. Umesh | ഉമേഷ് 01:30, 22 മാര്‍ച്ച് 2006 (UTC)
- കോഴിക്കോട്ടും മത്സരിച്ചിട്ടുണ്ടെന്നാണു് എന്റെ അറിവ്. ഏതു പാര്‍ട്ടിക്കുവേണ്ടിയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇത്രകാലവും ഞാന്‍ കരുതിയിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) നു വേണ്ടിയെന്നായിരുന്നു, അതു ശരിയാണെന്ന കാര്യവും ഉറപ്പില്ല - പെരിങ്ങോടന്‍ 19:48, 22 മാര്‍ച്ച് 2006 (UTC)
- അവിഭക്തകമ്യൂണിസ്റ്റുപാര്‍ട്ടി സ്വതന്ത്രന്‍. കോഴി ചിഹ്നം. അന്നു പാര്‍ട്ടി ചിഹ്നം അരിവാളും നെല്‍ക്കതിരുമായിരുന്നു. പിന്നീടു മത്സരിച്ചതു പാര്‍ട്ടിചിഹ്നത്തിലാണെന്നു തോന്നുന്നു. Umesh | ഉമേഷ് 01:46, 23 മാര്‍ച്ച് 2006 (UTC)