കണ്ണൂര്‍ സര്‍വ്വകലാശാല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ നാല് പൊതു സര്‍വ്വകലാശാലകളിലൊന്നാണ് കണ്ണൂര്‍ സര്‍വ്വകലാശാല. 1996ല്‍, അപ്പൊഴത്തെ കാലിക്കറ്റ് സര്‍വ്വകലാശാല വിഭജിച്ചാണ് ഇത് സ്ഥാപിതമായത്.
ഉള്ളടക്കം |
[തിരുത്തുക] അധികാര പരിധി
കണ്ണൂര്‍ ജില്ല, കാസര്‍ഗോഡ് ജില്ല, വയനാട് ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവയാണ് ഈ സര്വ്വകലാശാലയ്ക്കുകീഴിവില് വരുന്ന ഭൂപ്രദേശങ്ങള്‍. എന്നാല്‍ ഈ പ്രദേശത്തുള്ള എല്ലാ കോളേജുകളും ഈ സര്‍വ്വകലാശാലയോട് ചേര്ന്നാവണമെന്നില്ല. ഉദാഹരണത്തിന് തലശ്ശേരി ഇഞ്ചിനീയറിംഗ് കോളേജ് കൊച്ചിന് സര്വ്വകലാശാലയിാലാണ് ചേര്‍ന്നിരിക്കുന്നത്.
[തിരുത്തുക] പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങള്‍
[തിരുത്തുക] മെഡിക്കല്‍ കോളേജുകള്‍
- പരിയാരം മെഡിക്കല്‍ കോളേജ്
[തിരുത്തുക] ഇഞ്ചിനീയറിംഗ് കോളേജുകള്‍
- ഗവണ്മെന്റ് ഇഞ്ചിനീയറിംഗ് കോളേജ്, വയനാട്
- ഗവണ്മെന്റ് ഇഞ്ചിനീയറിംഗ് കോളേജ്, കണ്ണൂര്‍
[തിരുത്തുക] ആര്‍ട്സ് & സയന്‍സ് കോളേജുകള്‍
- ബ്രഹ്ണന് കോളേജ് തലശ്ശേരി
- സര് സയ്യിദ് കോളേജ് തളിപ്പറമ്പ്
- ഗവണ്മെന്റ് കോളേജ്, മാനന്തവാടി