Talk:കണ്ണൂര്‍ ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] ഒരേ പേരില്‍ രണ്ട് ലേഖനങ്ങള്‍
കണ്ണൂര്‍ , കണ്ണൂര്‍ ജില്ല എന്നീ പേരുകളില്‍ രണ്ട് ലേഖനങ്ങളുണ്ട്. ഇത് രണ്ടും സംയോജിപ്പിച്ച് ഒറ്റ ലേഖനമാക്കിയാല്‍ നന്നായിരുന്നു.
--സാദിക്ക് ഖാലിദ് 14:30, 14 ജനുവരി 2007 (UTC)