കമ്യൂണിസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Part of a series on മാര്‍ക്സിസം |
സാമൂഹിക-മാനവ ശാസ്ത്രങ്ങള്‍ |
Alienation |
ബൂര്‍ഷ്വാസി |
സ്ഥാന അവബോധം |
Commodity fetishism |
കമ്യൂണിസം |
Cultural hegemony |
ചൂഷണം |
Human nature |
Ideology |
Proletariat |
Reification |
ഉദ്പാദനത്തിന്‍റെ ബന്ധങ്ങള്‍ |
സോഷ്യലിസം |
യുവാവായ മാര്‍ക്സ് |
ധനതത്വശാസ്ത്രം |
മാര്‍ക്സിയന്‍ ധനതത്വശാസ്ത്രം |
വിഭവങ്ങള്‍ |
അദ്ധ്വാനം |
മൂല്യ നിയമം |
ഉദ്പാദനത്തിനുള്ള വഴികള്‍ |
ഉദ്പാദനത്തിനുള്ള രീതികള്‍ |
ഉദ്പാദന ശക്തി |
Surplus labour |
അധിക മൂല്യം |
Transformation problem |
വേതന ജോലി |
History |
Capitalist mode of production |
വര്‍ഗ്ഗ പ്രയത്നം |
Dictatorship of the proletariat |
Primitive accumulation of capital |
Proletarian revolution |
Proletarian internationalism |
ലോക വിപ്ലവം |
Philosophy |
മാര്‍ക്സിയന്‍ തത്വശാസ്ത്രംy |
Historical materialism |
വൈരുദ്ധ്യാത്മിക ഭൌതികവാദം |
Analytical Marxism |
Anarchism and Marxism |
Marxist autonomism |
Marxist feminism |
Marxist humanism |
Structural Marxism |
Western Marxism |
Important Marxists |
കാറല്‍ മാര്‍ക്സ് |
ഫ്രെഡറിക് ഏംഗത്സ് |
കാള്‍ കോട്സ്കി |
ജോര്‍ജി പ്ലെഖാനോവ് |
ലെനിന്‍ |
ലിയോണ്‍ ട്രോട്സ്കി |
റോസ ലക്സംബര്‍ഗ് |
മാവോ സെ-തൂങ് |
ജോര്‍ജ് ലൂക്കാക്സ് |
ആന്റോണിയോ ഗ്രാംസ്കി |
Karl Korsch |
ഇ.എം.എസ്. നമ്പൂതിരിപ്പാട് |
Frankfurt School |
Louis Althusser |
Criticisms |
Criticisms of Marxism |
Full list |
Portal:കമ്മ്യൂണിസം കവാടം |
വര്‍ഗ്ഗങ്ങള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ പ്രാധാന്യമില്ലാത്ത (അഥവാ വര്‍ഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയില്‍ ഉത്പാദനോപാദികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാദികള്‍ സ്വകാര്യ ഉടമസ്ഥതയിലുണ്ടാവില്ല എന്ന കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ട്, ഇത് പൂര്‍ണ്ണമായും ശരിയല്ല.
സോഷ്യലിസം എന്ന കുറേക്കുടി വിശാലമായ ആശയഗതിയുടെ ഒരു പ്രധാന ശാഖയാണ് കമ്യൂണിസം. കമ്യൂണിസത്തിനകത്തുതന്നെ പരസ്പരം ചെറിയതോതില്‍ വ്യത്യാസപ്പെട്ടിരിക്കുന്ന അനേകം ആശയഗതികളുണ്ട്. മാവോയിസം, സോവിയറ്റ് കമ്യൂണിസം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാാണ്. ഈ രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള വ്യത്യാസം ലോക കമ്യൂണ്സ്റ്റ് പ്രസ്ഥാനങ്ങളിലെല്ലാം പിളര്‍ക്കുകയുണ്ടായല്ലോ.
[തിരുത്തുക] കമ്യൂണിസവും മാക്സിസവും
കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചിന്തിച്ചത് കാള്‍ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതില്‍ പിന്നീട് നടന്ന കൂട്ടിച്ചേര്‍ക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ മാക്സിയന്‍ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ വൈരുദ്ധ്യാത്മിക ഭൌതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുള്‍പ്പെട്ടതാണ് മാക്സിസം.