കാരറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാകസ് കരോട്ട എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന് ഇത് മണ്ണിനടിയില്‍ ഉണ്ടാവുന്ന ഒരു മലക്കറിയാണ്. പോഷക സമൃദ്ധമാണ്. കേരളത്തില്‍ വിവിധ കറികള്‍ ഉണ്ടാക്കുന്നതിനുപയോഗിച്ചിരുന്ന കാരറ്റ്, ജ്യൂസ് ആയും അലങ്കാരത്തിനായും ഇക്കാലത്ത് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു.