കേരള കോണ്‍ഗ്രസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളാ കോണ്‍ഗ്രസ് എന്നതു കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു . കെ.എം ജോര്‍ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപകന്‍. മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശിയാണ് ഇദ്ദേഹം. ഈ പാര്‍ട്ടി പ്രധാനമായും ക്രിസ്ത്യാനികളുടെ നേത്രുത്വത്തില്‍ ഉള്ളതാണ്. കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളിലാണ് ഈ പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടം.
പാര്‍ട്ടി തത്വശാസ്ത്രങ്ങളേക്കാളും [തെളിവുകള്‍ ആവശ്യമുണ്ട്] നേതാക്കള്‍ക്ക് പ്രാമുഖ്യമുള്ള കേരളാ കോണ്‍ഗ്രസ് ഇന്ന് പല കക്ഷികളായാണ് നിലകൊള്ളുന്നത്.
[തിരുത്തുക] വിവിധ കേരളാ കോണ്‍ഗ്രസുകള്‍
[തിരുത്തുക] ഇടതുമുന്നണിയിലുള്ളവ
- കേരളാ കോണ്‍ഗ്രസ് (ജെ) - പി.ജെ. ജോസഫ്
- കേരളാ കോണ്‍ഗ്രസ് (സെക്കുലര്‍) - പി.സി. ജോര്‍ജ്
[തിരുത്തുക] ഐക്യജനാധിപത്യമുന്നണിയിലുള്ളവ
- കേരളാ കോണ്‍ഗ്രസ് (എം) - കെ.എം. മാണി
- കേരളാ കോണ്‍ഗ്രസ് (ബി) - ബാലകൃഷ്ണപ്പിള്ള
- കേരളാ കോണ്‍ഗ്രസ് (ജേക്കബ്) - ടി.എം. ജേക്കബ്