Talk:കേരളത്തിലെ മന്ത്രിസഭകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നത്തെ മന്ത്രിസഭ എന്നതിനെക്കാള്‍ 2006ലെ മന്ത്രിസഭ എന്നതല്ലേ നല്ലത്.--Shiju Alex 05:31, 3 ഏപ്രില്‍ 2007 (UTC)
മന്ത്രിസഭ മുഖ്യമത്രിയെ അനുസരിച്ചാണ് ഇരിക്കുന്നത്. കാരണം മുഖ്യമന്ത്രി രാജിവെച്ചാല്‍ എല്ലാ മന്ത്രിമാര്‍ക്കും സ്വാഭാവികമായും മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നു. അതിനാല്‍ ഇപ്പോഴത്തെ വിഭജനത്തില്‍ അതിനനുസരിച്ച വ്യത്യാസം വരുത്തണം.--Shiju Alex 08:07, 3 ഏപ്രില്‍ 2007 (UTC)
ഇതിന്റെ തുടക്കത്തില് കൊടുത്തിരിയ്ക്കുന വാചകം ഇന്ഫോ ബോക്സ് ആക്കിയാലോ ??
ഇങ്ങനെ
ടക്സ് എന്ന പെന്‌ഗ്വിന്‍ 09:14, 3 ഏപ്രില്‍ 2007 (UTC)