ചന്ദ്രഗിരിപ്പുഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പയസ്വിനി (ചന്ദ്രഗിരി പുഴ) കേരളത്തിലെ കാസര്‍കോട് ജില്ലയില്‍ കൂടി ഒഴുകുന്ന ഒരു നദിയാണ്. 17-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ക്കും ഇടക്കുള്ള പരമ്പരാഗതമായ അതിര്‍ത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.