ചിനക്കല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയില്‍ വേങ്ങര ബ്ലോക്കിലെ ഒരു ഉള്‍നാടന്‍ പ്രദേശമണ് ചിനക്കല്‍. ഒരു കാലത്ത് കുരുകയെന്ന പേരിലാണ് ഇവിടം അറിയപ്പെട്ടിരുന്നത്. കുരക ഗവ. യു.പി.സ്കൂള്‍, മന്‍സൂറുല്‍ ഹിദായ മദ്രസ്സ, ചിനക്കല്‍ ജുമാ മസ്ജിദ് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രധാന സാമ്പത്തിക വരുമനം ഗള്‍ഫ് മേഘലയില്‍ നിന്നുമാണ്.