Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ചെങ്ങന്നൂര്‍ - വിക്കിപീഡിയ

ചെങ്ങന്നൂര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചെങ്ങന്നൂര്‍

ചെങ്ങന്നൂര്‍
വിക്കിമാപ്പിയ‌ -- 9.3178° N 76.6117° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങള്‍ നഗരസഭ
ചെയര്‍മാന്‍
വിസ്തീര്‍ണ്ണം 132.70 ച.കി.മീ. [1]ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 196547 [2]
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ കായലുകള്‍,കയര്‍ ഉല്‍പ്പന്നങ്ങള്‍

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂര്‍. ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്താണ് ചെങ്ങന്നൂര്‍ സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂര്‍ ഒരു മുനിസിപ്പാലിറ്റി ഭരണപ്രദേശമാണ്. ചെങ്ങണുര്‍ ആസ്ഥാനമായി അതേ പേരില്‍ തന്നെ ഒരു താലൂക്കും, ചെങ്ങണൂര്‍ ബ്ലോക്ക് പഞ്ചായത്തും നിലവിലുണ്ട്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ഒന്നാം സഹസ്രാബ്ദത്തില്‍ നമ്മാഴ്വാര്‍ ചെങ്കുരൂര്‍ അഥവാ ചെങ്ങന്നൂരിനെ വേദ യജ്ഞങ്ങളില്‍‍ നിന്നുള്ള പുക ആകാശത്തെ നിറയ്ക്കുന്ന സ്ഥലം ആയി പ്രതിപാദിക്കുന്നു. ഇവിടം പച്ചപ്പണിഞ്ഞ വാഴത്തോപ്പുകളും തെങ്ങിന്തോപ്പുകള്‍ കൊണ്ടും നിറഞ്ഞിരുന്നതായി അദ്ദേഹം വര്‍ണ്ണിക്കുന്നു. ചെന്നു നിന്ന ഊര് എന്ന വാക്യം ലോപിച്ചാണ് ചെങ്ങന്നൂര്‍ എന്ന പേര് ഉണ്ടായത്. ശിവനും പാര്‍വ്വതിയും ഒരു തീര്‍ത്ഥയാത്രയ്ക്കു ശേഷം ഇവിടെ വന്നു നിന്നു എന്നാണ് ഐതീഹ്യം. അതില്‍ നിന്നാണ് സ്ഥലപ്പേര് ഉണ്ടായത്. ശിവന്‍റെ ചുവന്ന് കണ്ണ്+ഊര്‍ ചെങ്കണ്ണ് ഊര്‍ ആയിരിക്കാം എന്നും ചിലര്‍ വാദിക്കുന്നു. ചുവന്ന കല്ലുള്ള പ്രദേശം എന്ന അര്‍ത്ഥത്തില്‍ ചെങ്കല്ലൂര്‍ എന്ന വാക്കാണ് ചെങ്ങണ്ണൂര്‍ ആയത് എന്നും കരുതുന്നവര്‍ ഉണ്ട്.

[തിരുത്തുക] ഐതിഹ്യം

പമ്പാ ന്നദിക്കരയിലുള്ള പാണ്ടവന്‍ പാറയില്‍ പണ്ട് പാണ്ടവര്‍ തങ്ങിയിരുന്നു എന്ന് ഐതിഹ്യം ഉണ്ട്. [3]ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം പ്രശസ്തമാണ്. പാര്‍വ്വതീദേവിയുടെ ആറാട്ട് ഉത്സവത്തിന് ആയിരക്കണക്കിനു ഭക്തജനങ്ങള്‍ ഇവിടെ എല്ലാ വര്‍ഷവും എത്തിച്ചേരുന്നു. ദക്ഷയജ്ഞത്തിലെ ഹോമകുണ്ഡത്തില്‍ പാര്‍വ്വതി വീണുപോയപ്പോള്‍ ശിവന്‍ പാര്‍വ്വതിയുടെ ശരീരവും എടുത്ത് ക്രുദ്ധനായി താണ്ഡവ നൃത്തം ചവിട്ടി എന്നും മഹാവിഷ്ണു സുദര്‍ശന ചക്രം കൊണ്ട് പാര്‍വ്വതിയുടെ ശരീരം അരിഞ്ഞിട്ടു എന്നും അപ്പോള്‍ പാര്‍വ്വതിയുടെ അടിവയറ് ഇവിടെ വീണു എന്നുമാണ് ഐതിഹ്യം. ദേവിക്ക് മാസമുറ വരുന്നതും അതിനായി തന്ത്രിയുടെ ഭാര്യ മാസത്തില്‍ ചില ദിവസങ്ങള്‍ ദേവീ വിഗ്രഹം പ്രത്യേകമായി ശുശ്രൂഷിക്കുന്നതും ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയായ ചടങ്ങ് ആണ്. ആസ്സാമിലെ ഖാമാക്ക്യ ക്ഷേത്രവും ഇതേ ഐതിഹ്യം അവകാശപ്പെടുന്നുണ്ട്. [4] ശബരിമലയിലെ അയ്യപ്പനെ കാണുവാനായി പോകുന്ന ഭക്തജനങ്ങള്‍ ഈ ശിവക്ഷേത്രത്തില്‍ വന്ന് ദര്‍ശനം നടത്തുന്നു. ശിവന്റെ മകന്‍ ആണ് അയ്യപ്പന്‍ എന്നാണ് വിശ്വാസം. (അയ്യപ്പന്‍ പന്തളം കൊട്ടാരത്തില്‍ ഒരു അനാഥ ബാലന്‍ ആയി വളര്‍ന്നു എന്നാണ് വിശ്വാസം).

[തിരുത്തുക] ചരിത്രം

മാര്‍ത്താണ്ഡ വര്‍മ്മ ചെങ്ങണൂരിലൂടെ ഒഴുകിയിരുന്ന അച്ചന്‍ കോവിലാറിന്‍റെ ഗതി മാറ്റിയതായി പറയുന്നുണ്ട്.

[തിരുത്തുക] ഭൂമിശാസ്ത്രം

തിരുവനന്തപുരം നഗരത്തിന് 117 കിലോമീറ്റര്‍ വടക്കായി ആണ് ചെങ്ങന്നൂ‍ര്‍ സ്ഥിതിചെയ്യുന്നത്. എം.സി. റോഡ് തിരുവനന്തപുരത്തിനെ ചെങ്ങന്നൂരുമായി യോജിപ്പിക്കുന്നു. പമ്പാനദി ചെങ്ങന്നൂര്‍ കൂടി ഒഴുകുന്നു. പത്തനംതിട്ട ജില്ലയുടെ അതിരിലാണ് ചെങ്ങന്നൂര്‍. മൂലക്കുഴ, വെണ്മണി, ചെറിയനാട്, ആലാ, പുലിയൂര്‍, ബുധനൂര്‍, പണ്ടനാട്, തിരുവന്‍‍മണ്ടൂര്‍. മാന്നാര്‍ എന്നീ പഞ്ചായത്തുകളും ചെങ്ങണൂര്‍ മുനിസിപ്പാലിറ്റിയും ആണ് ഇന്ന് ചെങ്ങണൂര്‍ താലൂക്കിനു കീഴിലുള്ളത്.

[തിരുത്തുക] ജനസംഖ്യ

2001-ലെ ഇന്ത്യന്‍ കാനേഷുമാരി അനുസരിച്ച് ചെങ്ങന്നൂരിലെ ജനസംഖ്യ 25,391 ആണ്. ഇതില്‍ പുരുഷന്മാര്‍ 48%-ഉം സ്ത്രീകള്‍ 52%-ഉം ആണ്. ചെങ്ങന്നൂരിലെ ശരാശരി സാക്ഷരതാ നിരക്ക് 88% ആണ്. ജനസംഖ്യയിലെ 9% ജനങ്ങള്‍ 6 വയസ്സിനു താഴെയുള്ള കുട്ടികള്‍ ആണ്.

[തിരുത്തുക] ആരാധനാലയങ്ങള്‍

  • ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം
  • ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം
  • പരുമല പള്ളി
  • പുത്തന്‍‌കാവ് പള്ളി
  • ശാര്‍ങ്ങക്കാവ് ദേവീക്ഷേത്രം, വെണ്മണി
  • ഗന്ധര്‍വ്വാമൃതം ദേവീക്ഷേത്രം, മുളകുഴ
  • കൊഴുവാലൂര്‍ ക്ഷേത്രം
  • അയ്യപ്പക്ഷേത്രം, പറച്ചന്ത കൊഴുവള്ളൂര്‍
  • മാന്നാര്‍ ജുമാ മസ്ജിദ്
  • ചെറിയനാട് ബാലസുബ്രമണ്യ ക്ഷേത്രം (ഇവിടത്തെ പള്ളിവിളക്ക്, കാവടിയാട്ടം, ശഷ്ഠിവൃതം എന്നിവ പ്രശസ്തമാണ്).
  • ഇലഞ്ഞിമേല്‍ വള്ളിക്കാവ് ദേവീക്ഷേത്രം
  • കുതിരവട്ടം അയ്യപ്പക്ഷേത്രം

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാ‍പനങ്ങള്‍

  • ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളെജ്
  • ചെങ്ങന്നൂര്‍ എഞ്ജിനിയറിംഗ് കോളെജ്
  • ശ്രീനാരായണ കോളെജ്, ചെങ്ങന്നൂര്‍
  • ശ്രീ അയ്യപ്പ കോളെജ്, എറമല്ലിക്കര
  • സെന്റ് ഗ്രിഗോറിയോസ് സ്കൂള്‍, ചെങ്ങന്നൂര്‍
  • എം.എം.എ.ആര്‍ സ്കൂള്‍
  • കള്ളിശ്ശേരി ഹൈസ്കൂള്‍
  • പുത്തന്‍‌കാവ് മെട്രോപ്പോളിറ്റന്‍ ഹൈസ്കൂള്‍
  • എബെനെസെര്‍ ഇ.എം. ഹൈസ്കൂള്‍, കള്ളിശ്ശേരി
  • ഗവണ്മെന്റ് ബോയ്സ് സ്കൂള്‍
  • ഗവണ്മെന്റ് ഗേള്‍സ് സ്കൂള്‍
  • സെന്റ് ആന്‍സ് സ്കൂള്‍
  • തലപ്പനങ്ങാട് എല്‍.പി. സ്കൂള്‍
  • സെന്റ് ജോര്‍ജ്ജ് പബ്ലിക് സ്കൂള്‍ കൊഴുവല്ലൂര്‍
  • സെന്റ് മേരീസ് റെസിഡെന്‍ഷ്യല്‍ മൂലക്കര
  • ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍, ചെറിയനാട്
  • ശ്രീവിജയേശ്വരി ഹൈസ്കൂള്‍, ചെറിയനാട്
  • സെന്റ് ജൂഡ്സ് യു.പി. സ്കൂള്‍, വെണ്മണി
  • ഗവണ്മെന്റ് ഹൈസ്കൂള്‍, പുളിയൂര്‍
  • സ്നേഹഗിരി യു.പി. സ്കൂള്‍, പുളിയൂര്‍

[തിരുത്തുക] പ്രമാണാധാരസൂചിക

  1. ചെങ്ങണൂര്‍.net ശേഖരിച്ചതിയ്യതി 2007 മാര്‍ച്ച് 29
  2. മേല്‍ പ്രസ്താവിച്ച് സൈറ്റ്
  3. ചെങ്ങണൂര്‍.net ശേഖരിച്ചതിയ്യതി 2007 മാര്‍ച്ച് 29
  4. മഹാദേവക്ഷേത്രത്തിന്‍റെ സൈറ്റിലെ ഐതിഹ്യത്തെക്കുറിച്ചുള്ള താള്‍ ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 29

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu