Talk:തഞ്ചാവൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
please help me with the approapriate names for college. in tamil it is kalloori I guess it should be കളരി in malayalam, same goes with the word engineering --ചള്ളിയാ൯ 15:05, 27 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗികവിമാനം
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗികവിമാനം തഞ്ചോര്‍ ആണെന്ന് ഈ ലേഖനത്തില്‍ എഴുതിക്കണ്ടു ഇതിന് അവലംബമായി കൊടുത്തിരിക്കുന്ന ചിത്രത്തില്‍ അത് ഇന്ത്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവിമാനമാണെന്നുള്ളതിന്റെ ഒരു അടയാളവും കാണാന്‍ സാധിക്കുന്നില്ലല്ലോ.... ആരെങ്കിലും ഇക്കാര്യം ദയവായി ഒന്നു പരിശോധിക്കുമോ . തിരഞ്ഞു നോക്കിയിട്ട് ഇംഗ്ലീഷ് വിക്കിപ്പീഡിയയില്‍ മാത്രമേ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗികവിമാനം തഞ്ചോര്‍ ആണെന്ന് പറഞ്ഞു കണ്ടുള്ളൂ,ഞാനും തിരഞ്ഞുകൊണ്ടിരിക്കുകയാണ് മറ്റ് റെഫറന്‍സുകള്‍ കിട്ടിയാല്‍ കൊടുക്കണേ...
ദീപു [Deepu] 17:52, 27 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] താഞ്ചോര്
ആ പടത്തില്‍ സൂക്ഷിച്ചു നോക്കൂ ദീപു എന്താ എഴുതിയിരിക്കുന്നത്. എയര്‍ ഫോര്‍സ് വണ്‍ എന്നൊക്കെ പോലെ ചെറുതായി tanjore എന്നു കണുന്നില്ലെ? --ചള്ളിയാന് 10:54, 3 ഫെബ്രുവരി 2007 (UTC)