തവില്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണേന്ത്യയില്‍ വളരെയധികം പ്രചാരമുള്ള വദ്യോപകരണമാണ് തവില്‍. തവിലും നാദസ്വരവും ഇടകലര്‍ത്തിയാണ് മേളമുണ്ടാക്കുക. കേരളത്തിലും തമിഴ് നാട്ടിലുമുള്ള വിഹാഹങ്ങളില്‍ കല്ല്യാണ വാദ്യമായി ഉപയോഗിക്കുന്നത വാദ്യമാണിത്. കാവടി ആഘോഷങ്ങളിലും ഒഴിവാക്കാനാവാത്ത വാദ്യമാണിത്.