താലിബാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താലിബാന്‍\ത്വാലിബാന്‍ എന്നാണ്‍ ഉച്ചാരണം. ത്വലബ: -طلبة- എന്ന അറബി പദത്തില്‍ നിന്നണത് നിഷ്പന്നമായത്. വിദ്യാര്‍ഥികള്‍ -students- എന്നാണര്‍ഥം. അഫ്ഘാനിസ്ഥനിലെ നിയമ ഭരണകൂടമായിരുന്ന താലിബാന്റെ പേരില്‍ പ്രസിദ്ധം. സോവിയറ്റ് സേനയുമായുള്ള യുദ്ധത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ട മുല്ലാ ഉമര്‍ ആണ്‍ താലിബാന്റ് ആത്മീയ നേതാവ്. ഇസ്ലാമിലെ സുന്നി വിഭാഗത്തിലെ സലഫികളാണ്‍ താലിബാന്‍. സലഫികളെങ്കിലും ദേവ്ബന്ദികള്‍ - ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലുള്ള സ്ഥലമാണ്‍ ദേവ്ബന്ദ്- കൂടിയാണ്‍ താലിബാന്‍.