ത്വാഗൂത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്വാഗൂത്ത് (طاغوت)എന്നാല്‍ ഭാഷാപരമായി ‘ന്യായമായ പരിധി ലംഘിച്ച അടിമ’ എന്നാണര്‍ഥം. സാങ്കേതികമായി വ്യാജദൈവം, കള്ളദൈവം, ദൈവിക നിയമത്തെ അനുസരിക്കാതെ സ്വന്തം നിയമനിര്‍വഹണം നടത്തുന്ന വ്യക്തി, പുരുഷന്‍,സ്ത്രീ, ഭരണാധികാരി, കോടതി, ജഡ്ജി, ഒക്കെ ത്വാഗൂത്താണ്‍്.