ദ്വന്ദ്വസമാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്വന്ദസമാസം: രണ്ടോ അതിലധികമോ വാക്കുകള്‍ തമ്മില്‍ സമാസിക്കുമ്പോള്‍ അവയ്ക്കെല്ലാം തുല്യപ്രാധാന്യമുണ്ടെങ്കില് അതിനെ ദ്വന്ദസമാസം എന്നു വിളിക്കുന്നു.
[തിരുത്തുക] ഉദാഹരണങ്ങള്‍
- രാമലക്ഷ്മണന്മാര്: രാമനും ലക്ഷ്മണനും.
- കൈകാലുകള്‍: കൈയും കാലും.
- ആനമയിലൊട്ടകം : ആനയും മയിലും ഒട്ടകവും.
- മാതാപിതാക്കള്‍ : മാതാവും പിതാവും.
[തിരുത്തുക] മറ്റു സമാസങ്ങള്‍
- തത്പുരുഷന്
- കര്മ്മധാരയന്
- അവ്യയീഭാവം
- ബഹുവ്രീഹി