ധര്‍മ്മടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ധര്‍മ്മടം 100 വര്‍ഷത്തിലേറെ പഴക്കമുള്ള ബ്രണ്ണന്‍ കോളെജിനും ധര്‍മ്മടം ദ്വീപിനും പ്രശസ്തമാണ് ഈ സ്ഥലം.
ധര്‍മ്മപട്ടണം എന്ന് അറിയപ്പെട്ടിരുന്ന ധര്‍മ്മടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു.
ധര്‍മ്മടം ദ്വീപ് ധര്‍മ്മടത്തുനിന്നും ഏകദേശം 100 മീറ്റര്‍ അകലെയാണ്.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ :
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം - 100 കി.മീ. അകലെ
[തിരുത്തുക] ഇതും കാണുക
Template:Coor title dm