Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പാതാളരാവണന്‍ - വിക്കിപീഡിയ

പാതാളരാവണന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാമായണത്തിലെ ഒരു കഥാപാത്രം. രാക്ഷസവര്‍ഗ്ഗത്തിലെ ഒരു നേതാവ്. ലങ്കാധിപനായ രാവണനും പാതാളരാവണനും രണ്ടുപേരാണ്‍.

പാതാളരാവണന്‍ മാല്യവാന്റെ സഹോ‍ദരപുത്രനാണ്‍.രാക്ഷസവംശ വിനാശകനായ വിഷ്ണുവിനെ ഭയന്ന് ഒരു സംഘം രാക്ഷസന്മാര്‍ പാതാളത്തിലേക്ക് ഓടി പോയി.അവരുടെ നേതാവ് ഈ രാവണനായിരുന്നു. പാതാളത്തില്‍ ചെന്ന ശേഷം ഈ രാവണന്‍ പാതാള രാക്ഷസന്മാരുടെ ചക്രവര്‍ത്തിയായിതീര്‍ന്നു. (അങ്ങനെയാണ്‍ പാതാളരാവണന്‍ എന്ന പേര്‍ ലഭിച്ചത്)

കമ്പരാമായണത്തില്‍ പാതാളരാവണന്റെ കഥ വിവരിക്കുന്നുണ്ട്. പാതാള രാവണനും ലങ്കാധിപന്‍ രാ‍വണനും തമ്മില്‍ പരസ്പരസഹായത്തിനായി സഖ്യം ചെയ്തിരുന്നു. പാതാളരാവണന്‍ അതികഠിനതപസ്സ് ചെയ്ത് ബ്രഹ്മാവില്‍ നിന്ന് 3 വരങ്ങള്‍ നേടി. അതിന്‍പ്രകാരം മൂന്നുലോകങ്ങളിലും ഒരു വാഹനത്തിന്റെയും സഹായമില്ലാതെ യധേഷ്ടം സഞ്ചരിക്കാന് കഴിയുമായിരുന്നു. സകല മായാവിദ്യകളും വരം കൊണ്ട് സായത്ത്വമാക്കി. സ്വന്തം കൈവശമുള്ള ഭ്രമാകാരമായ ഇന്ദ്രനീലരത്നം പിളര്‍ന്നല്ലാതെ തനിക്ക് മരണം സംഭവിക്കില്ല എന്നും വരം ലഭിച്ചിട്ടുള്ളതിനാല്‍ പാതാള രാവണന്‍ അഹങ്കാരിയായി തീര്‍ന്നു.

രാമരാവണയുദ്ധത്തില്‍ ശ്രീരാമനില്‍ നിന്ന് അടിക്കടി പരാജയങ്ങളേറ്റുവാങ്ങിക്കൊണ്ടിരുന്ന രാവണന്‍ പാതാളരാവണനെ ഒരു ദൂതനെയയച്ച് വിളിച്ചുവരുത്തി. സൈന്യങ്ങള്‍ മിക്കവാറും നശിച്ചിരുന്ന അവസ്ഥയില്‍ വീണ്ടും യുദ്ധം ചെയ്യുന്നത് മണ്ടത്തരമാണെന്ന് അഭിപ്രായപ്പെട്ട പാതാളരാ‍വണന്‍, ഒരു മാ‍യാവിദ്യ നടത്തി രാമലക്ഷ്മണന്മാരെ വധിക്കാമെന്ന് തീരുമാനിച്ചു.പാതാളരാവണന്‍ പാതാളത്തില്‍ മടങ്ങി ചെന്ന് മുകളിലേക്ക് ഒരു തുരങ്കം ഉണ്ടാക്കി ഹനുമാന്റെ വാല്‍കോട്ടയ്ക്കകത്ത് കൃത്യം ശ്രീരാമലക്ഷ്മണന്മാര്‍ കിടക്കുന്നയടുത്തെത്തി. ഒരു മയക്കുമരുന്ന് മണപ്പിച്ച് അവരെ മയക്കിയെടുത്ത് തോളിലേറ്റി പാതാളത്തിലേക്ക് കൊണ്ടുപോയി അവിടുത്തെ മഹാ‍കാളി ക്ഷേത്രത്തിന്റെ അങ്കണത്തില്‍ കിടത്തി.

പ്രഭാതത്തിനുമുന്‍പ് ശ്രീരാമലക്ഷ്മണന്മാരെ മഹാകാളിക്ക് ബലിയര്‍പ്പിക്കാനായിരുന്നു രാക്ഷസന്മാരുടെ ലക്ഷ്യം. ഹനുമാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് തന്റെ വാലുകൊണ്ട് കെട്ടിയുണ്ടാക്കിയ കോട്ടയ്ക്കകം പരിശോധിച്ചപ്പോള്‍ ഉറങ്ങിക്കിടന്ന ശ്രീരാമലക്ഷ്മണന്മാരെ കണ്ടില്ല. വിവരമറിഞ്ഞ് അവിടെയെത്തിയ വിഭീഷണന് സംഗതി മനസ്സിലായി. വിഭീഷണന്‍, സുഗ്രീവന്‍, അംഗദന്‍, ജാംബവാന്‍ എന്നിവരെയും സൈന്യത്തെയും കൂട്ടിക്കൊണ്ട് അതിവേഗത്തില്‍ മഹാകാളി ക്ഷേത്രത്തില്‍ ചെന്നു. അവിടെ നരബലിക്കുള്ള ചിട്ടവട്ടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.

വിഭീഷണന്റെ ഉപദേശപ്രകാരം ഹനുമാന്‍ അന്തപുര കല്ലറയില്‍ സൂക്ഷിച്ചിരുന്ന ഇന്ദ്രനീലരത്നം സൂത്രത്തില്‍ തട്ടിയെടുത്തുകൊണ്ട് വന്ന് അത് വായയ്ക്കകത്താക്കി. ഹനുമാനെ കൊല്ലാനടുത്ത പാതാളരാ‍വണനെ നിസ്സാരഭാവത്തില്‍ ഹനുമാന്‍ എതിര്‍ത്തു. അവസാനം വായില്‍ കിടന്ന രത്നം കടിച്ച് തുപ്പിയതും ആ മായാ രാക്ഷസന്‍ മലര്‍ന്നടിച്ചു വീണ്‍ മരിച്ചു.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu