പൂങ്കുന്നം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂങ്കുന്നം | |
അപരനാമം: പൂങ്കുന്നം | |
വിക്കിമാപ്പിയ -- 10.4800° N 76.2988° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | തൃശ്ശൂര്‍/പൂങ്കുന്നം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂര്‍ |
ഭരണസ്ഥാപനങ്ങള്‍ | തൃശ്ശൂര്‍ കോര്പ്പറേഷന് |
മേയര്‍ | പ്രൊഫസര്‍ ബിന്ദു |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
680004 +0487 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്ഷണങ്ങള് | പൂങ്കുന്നം ശിവ ക്ഷേത്രം |
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഒരു പ്രധാന വാണിജ്യ-ഗാര്‍ഹിക കേന്ദ്രമാണ് പൂങ്കുന്നം. സ്വരാജ് റൌണ്ടില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് പൂങ്കുന്നം. ഇവിടത്തെ പൂങ്കുന്നം ശിവക്ഷേത്രം പ്രശസ്തമാണ്.
പൂങ്കുന്നം റെയില്‍വേ സ്റ്റേഷന് തൃശ്ശൂര്‍-വടക്കാഞ്ചേരി റെയില്‍ പാതയിലാണ്. പ്രാദേശിക തീവണ്ടികളേ ഇവിടെ നിറുത്താറുള്ളൂ.