മഞ്ഞച്ചേര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഷമില്ലാത്ത ഇനമാണിത്. ഇവയ്ക് 2മീറ്റര്‍ വരെ നീളം ഉണ്ടാകാറുണ്ട്. കൃഷിഭൂമിയിലുള്ള എലികളെ ഭക്ഷിക്കുന്നതിനാല്‍ കര്‍ഷകന്റെ മിത്രം എന്നാണ് കേരളത്തില്‍ ഇത് അറിയപ്പെടുന്നത്. മൂര്‍ഖനാണ് എന്ന് തെറ്റിദ്ധരിച്ച് ഇവ വളയെധികം കൊല്ലപ്പെടാറുണ്ട്. വിഷമുണ്ടെന്ന അന്ധവിശ്വാസം മൂലം “മഞ്ഞച്ചേര മലന്നുകടിച്ചാല്‍ മലയാളനാട്ടില്‍ മരുന്നില്ല” എന്ന ഒരു നാടന്‍ ചൊല്ലുപോലും ഉണ്ട്.