മര്‍ക്കോസിന്റെ സുവിശേഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുതിയ നിയമഗ്രന്ഥങള്‍
  • മത്തായിയുടെ സുവിശേഷം
  • മര്‍ക്കോസിന്റെ സുവിശേഷം
  • ലൂക്കോസിന്റെ സുവിശേഷം
  • യോഹന്നാന്റെ സുവിശേഷം
  • അപ്പോസ്തല പ്രവര്‍ത്തികള്‍
  • റോമര്‍ക്കെഴുതിയ ലേഖനം
  • കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനം
  • കൊരിന്ത്യര്‍ക്കെഴുതിയ രണ്ടാം ലേഖനം
  • ഗലാത്യര്‍ക്കെഴുതിയ ലേഖനം
  • എഫേസ്യര്‍ക്കെഴുതിയ ലേഖനം
  • ഫിലിപ്പ്യര്‍ക്കെഴുതിയ ലേഖനം
  • കൊലോസ്യര്‍ക്കെഴുതിയ ലേഖനം
  • തെസലോനിക്യര്‍ക്കെഴുതിയ ഒന്നാം ലേഖനം
  • തെസലോനിക്യര്‍ക്കെഴുതിയ രണ്ടാം ലേഖനം
  • തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം
  • തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം
  • തീത്തോസിനെഴുതിയ ലേഖനം
  • ഫിലമോനെഴുതിയ ലേഖനം
  • എബ്രായര്‍ക്കെഴുതിയ ലേഖനം
  • യാക്കോബ് എഴുതിയ ലേഖനം
  • പത്രോസ് എഴുതിയ ഒന്നാം ലേഖനം
  • പത്രോസ് എഴുതിയ രണ്ടാം ലേഖനം
  • യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം
  • യോഹന്നാന്‍ എഴുതിയ രണ്ടാം ലേഖനം
  • യോഹന്നാന്‍ എഴുതിയ മൂന്നാം ലേഖനം
  • യൂദാ ശ്ലീഹാ എഴുതിയ ലേഖനം
  • വെളിപ്പാട്

This box: viewtalkedit

പരമ്പരാഗത ബൈബിളിലെ പുതിയ നിയമത്തിലെ രണ്ടാം പുസ്തകമാണ്‍് മര്‍ക്കോസിന്‍റെ സുവിശേഷം. ഈ സുവിശേഷം എഴുതിയത് മര്‍ക്കോസ് ആണെന്ന് കരുതപ്പെടുന്നു. ക്രി.വ. അറുപതുകളുടെ അവസാനത്തിലോ എഴുപതുകളുടെ തുടക്കത്തിലോ ഈ സുവിശേഷം എഴുതപ്പെട്ടു എന്നാണ്‍ പണ്ഡിതാഭിപ്രായം. ഈ അഭിപ്രായം ശരിയാണെങ്കില്‍ ക്രിസ്തീയ സുവിശേഷങളില്‍ ആദ്യം രചിക്കപ്പെട്ടത് ഈ സുവിശേഷമായിരിക്കും.

[തിരുത്തുക] രചയിതാവ്

സുവിശേഷത്തില്‍ രചയിതാവിനേക്കുറിച്ച് സൂചനകളില്ലെങ്കിലും രണ്ടാം നൂറ്റാണ്ട് മുതല്‍ തന്നെ ഈ സുവിശേഷം വി. മര്‍ക്കോസ് എഴുതിയതാണ്‍ എന്ന് കരുതിയിരുന്നു. മര്‍ക്കോസ്, വി. പത്രോസ് അപ്പസ്തോലന്‍റെ ശിഷ്യനായിരുന്നു എന്ന് കരുതപ്പെടുന്ന്. അങനെ തന്‍റെ ഗുരുവിന്‍റെ പ്രസംഗങളില് നിന്നും മര്‍ക്കോസ് എഴുതിയെടുത്തതാണ്‍ ഈ സുവിശേഷം എന്നാണ്‍ പണ്ഡിതാഭിപ്രായം.

[തിരുത്തുക] പ്രത്യേകതകള്‍