വടക്കന്‍ പറവൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറവൂര്‍ | |
അപരനാമം: വടക്കന്‍ പറവൂര്‍ | |
വിക്കിമാപ്പിയ -- 10.1486° N 76.2300° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനങ്ങള്‍ | നഗരസഭ |
ചെയര്മാന് | |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+91 484 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്ഷണങ്ങള് | ചെറായി കടപ്പുറം |
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് നോര്‍ത്ത് പറവൂര്‍ (വടക്കന്‍ പറവൂര്‍). മനോഹരമായ ചെറായി ബീച്ച് ഇവിടെനിന്നും 6 കിലോമീറ്റര്‍ അകലെയാണ്. പഴയ ഒരു വാണിജ്യ കേന്ദ്രവും ജൂത കുടിയേറ്റ മേഖലയുമായിരുന്നു ഇവിടം. ഒരു ജൂത സിനഗോഗും ഇവിടെ ഉണ്ട്. ഒരുപാട് ജൂതന്മാര് ഇവിടെനിന്നും ഇസ്രായേല്‍ രൂപീകരിച്ചപ്പോള്‍ ഇസ്രായേലിലേക്ക് കുടിയേറിപ്പാര്‍ത്തു. എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി എറണാകുളം-തൃശ്ശൂര്‍ അതിര്‍ത്തിയിലാണ് ഈ സ്ഥലം.
[തിരുത്തുക] ഇതും കാണുക
- കൊല്ലം ജില്ലയിലെ പരവൂര്‍