വൃത്തമഞ്ജരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഛന്ദശ്ശാസ്ത്രത്തിന്റെ മലയാളത്തിലെ ഏറ്റവും ആധികാരികമായ ഗ്രന്ഥമാണു് ഏ.ആര്‍.രാജരാജവര്‍മ്മ എഴുതിയ വൃത്തമഞ്ജരി. സംസ്കൃതവൃത്തങ്ങളുടെയും മലയാളവൃത്തങ്ങളുടെയും ലക്ഷ്യലക്ഷണങ്ങളും ഛന്ദഃപ്രസ്താരരീതികളുടെ വിവരണവും ഇതിലടങ്ങിയിരിക്കുന്നു.