Talk:വൃത്തം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്രത്തത്തില്‍ ജ്ഞാനമുള്ള ആരെന്‍കിലും ഈ പേജുകള്‍ ഒന്നു പൂര്ത്തികരിക്കാമോ. അത്യാവശ്യം പ്രധാനവ്ര്ത്തങ്ങളെന്‍കിലും.
[തിരുത്തുക] തലക്കെട്ട്
ഈ താളിന്റെ തലക്കെട്ട് വൃത്തം(ഭാഷാശാസ്ത്രം) എന്നോ വൃത്തം(ഛന്ദശാസ്ത്രം) എന്നോ ആയിരിക്കുന്നതാവുമോ ഉചിതം?? കേവലം വൃത്തം എന്നു പറയുമ്പോള്‍ സാധാരണ മനസ്സിലെത്തുന്നത് വട്ടം ആണല്ലോ --പ്രവീണ്‍:സംവാദം 16:13, 21 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] ആവത്തനം
പല വൃത്തങ്ങളുടെ പേരുകളും രണ്ടും മൂന്നും പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്. ഉദാ: അതിരുചിരം, അശ്വഗതി, ഉപചിത്രം, ഉപജാതി, മഞ്ജരി ..... ! -സാദിക്ക് ഖാലിദ് 06:13, 20 ജനുവരി 2007 (UTC)