Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സൈമണ്‍ ബൊളിവര്‍ - വിക്കിപീഡിയ

സൈമണ്‍ ബൊളിവര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 സൈമണ്‍ ബൊളിവര്‍- തെക്കന്‍ അമേരിക്കന്‍ വന്‍‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു‎
സൈമണ്‍ ബൊളിവര്‍- തെക്കന്‍ അമേരിക്കന്‍ വന്‍‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു‎

സൈമണ്‍ ദെ ബൊളിവര്‍ (ജൂലൈ 24, 1783-ഡിസംബര്‍ 17, 1830) Simón José Antonio de la Santísima Trinidad Bolívar y Palacios തെക്കന്‍ അമേരിക്കന്‍ വന്‍‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. 1811നും 1825നുമിടയില്‍ ബൊളിവര്‍ യുദ്ധങ്ങള്‍ എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കന്‍ വന്‍‌കരയിലെ രാജ്യങ്ങളില്‍ തദ്ദേശീയ ഭരണകൂടങ്ങള്‍ സ്ഥാപിച്ച ബൊളിവര്‍ ലാറ്റിനമേരിക്കയുടെ വിമോചന നായകനായി കരുതപ്പെടുന്നു. വെനിസ്വെല, കൊളംബിയ, ഇക്വഡോര്‍, പെറു, പനാമ, ബൊളീവിയ എന്നീ രാജ്യങ്ങള്‍ക്കാണു സ്വാതന്ത്ര്യം നേടിക്കൊടുത്തതെങ്കിലും ലാറ്റിനമേരിക്കയിലാകെ അദ്ദേഹം ആദരിക്കപ്പെടുന്നു. കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡന്‍റ് ആയിരുന്നു. വെനെസ്വേലയുറ്റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡംറ്റും അദ്ദേഹമായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവിത രേഖ

[തിരുത്തുക] ആദ്യകാലം

വെനിസ്വെലയിലെ കാരക്കാസാണ് സൈമണ്‍ ബൊളിവറുടെ ജന്മദേശം. സ്പാനിഷ് പ്രഭു പരമ്പരയില്‍പ്പെട്ടവരായിരുന്നു ബൊളിവര്‍ കുടുംബം. അറോറ നദീതീരത്തുള്ള സ്വര്‍ണ്ണ ഖനികളുടെ ഉടമസ്ഥാവകാശം ബൊളിവര്‍ കുടുംബത്തിനായിരുന്നു. സ്വര്‍ണ്ണ ഖനനത്തില്‍ നിന്നും ലഭിച്ച പണം സൈമണ്‍ ബൊളിവര്‍ പിന്നീട് തന്റെ വിമോചന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

[തിരുത്തുക] വിമോചന പോരാട്ടങ്ങള്‍

 ബൊളീവര്‍ യൌവ്വനകാലത്ത്
ബൊളീവര്‍ യൌവ്വനകാലത്ത്

തെക്കേ അമേരിക്കയിലെ സ്പാനിഷ് കോളനികളുടെ സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ബൊളിവറുടേത്. ഐക്യലാറ്റിനമേരിക്ക സ്വപ്നം കണ്ട അദ്ദേഹം അതിനായി അക്ഷീണം പ്രയത്നിച്ചു. ലാറ്റിനമേരിക്കന്‍ ഫെഡറേഷന്‍ എന്ന സ്വപ്നം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യവുമായാണ് ബൊളിവര്‍ 1810-ല്‍ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളില്‍ പങ്കാളിയായത്.

1810-ല്‍ വെനെസ്വെലയില്‍ സ്പാനിഷ് സേനയ്ക്കെതിരെ നടന്ന പോരാട്ടത്തില്‍ സൈമണ്‍ ബൊളിവറും പങ്കാളിയായി. ഇതിന്റെ പേരില്‍ അദ്ദേഹം നാടുകടത്തപ്പെട്ടു. എന്നാല്‍ 1813-ല്‍ തിരിച്ചെത്തിയ അദ്ദേഹം തന്റെ ജന്മദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കി. ഒരു വര്‍ഷത്തിനകം സ്പാനിഷ് കൊളോണിയല്‍ സേന അദ്ദേഹത്തെ വീണ്ടും പരാജയപ്പെടുത്തി ജമൈക്കയിലേക്കു നാടുകടത്തി. 1815-ല്‍ അദ്ദേഹം ഹെയ്തിയില്‍ അഭയം പ്രാപിച്ചു. അടിമകളുടെ വിമോചന സമരവിജയത്തിലൂടെ ലോകചരിത്രത്തില്‍ സ്ഥാനം നേടിയ ഹെയ്തിയില്‍ അദ്ദേഹത്തിനു വമ്പന്‍ വരവേല്പു ലഭിച്ചു. അമേരിക്കന്‍ വിമോചന യുദ്ധ നേതാക്കളിലൊരാളായ ജനറല്‍ മാരിയോണുമായി ഇവിടെവച്ചു കണ്ടുമുട്ടി.

 ബൊയാക്കാ യുദ്ധം
ബൊയാക്കാ യുദ്ധം

സൈമണ്‍ ബൊളിവറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെയ്തിയിലെ ഭരണകൂടം ആളും ആയുധവും നല്‍കി. ലാറ്റിനമേരിക്കയിലെ വിവിധ കോളണികളില്‍ അടിമകളായി കഴിയുന്ന ഹെയ്തിക്കാരെ മോചിപ്പിക്കണം എന്ന നിബന്ധനമാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഹെയ്തിയന്‍ പിന്തുണയോടെ 1817-ല്‍ വെനിസ്വെലയില്‍ തിരിച്ചെത്തിയ ബൊളിവര്‍ അങ്കോസ്റ്റയില്‍ തന്റെ വിമോചന ഭരണകൂടം സ്ഥാപിച്ചു. താ‍മസിയാതെ അദ്ദേഹം വെനിസ്വെലയുടെ പ്രസിഡണ്ടായി. 1819ല്‍ ബൊയാച്ചിയില്‍ വച്ച് അദ്ദേഹം സ്പാനിഷ് സേനയെ പരാജയപ്പെടുത്തി. വെനിസ്വെലയെയും ന്യൂഗ്രെനേഡയെയും ചേര്‍ത്ത് വിശാല കൊളംബിയ എന്ന റിപബ്ലിക് സ്ഥാപിച്ച അദ്ദേഹം അതിന്റെ പ്രഥമ പ്രസിഡന്റായി.

 പിസ്ബാ സ്വതന്ത്രമാക്കിയതിന്‍ഊ ശേഷം അടുത്ത സ്ഥലത്തേയ്ക്ക്
പിസ്ബാ സ്വതന്ത്രമാക്കിയതിന്‍ഊ ശേഷം അടുത്ത സ്ഥലത്തേയ്ക്ക്

1824-ല്‍ ബൊളിവറുടെ വിമോചന സേന പെറുവിലെത്തി സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കി. 1825-ല്‍ അദ്ദേഹം പെറുവിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പെറുവിന്റെ തെക്കന്‍ ഭാഗങ്ങള്‍ വിഭജിച്ച് അദ്ദേഹം പുതിയൊരു രാജ്യത്തിനു രൂപം നല്‍കി. ബൊളിവറുടെ ബഹുമാനാര്‍ത്ഥം പുതിയ രാജ്യത്തിന് ബൊളിവിയ എന്ന പേരു നല്‍കി.

 കരബാബോ യുദ്ധം
കരബാബോ യുദ്ധം
 അയാക്കൂച്ചോ യുദ്ധം
അയാക്കൂച്ചോ യുദ്ധം

ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്ന് 1828-ല്‍ ബൊളിവര്‍ റിപബ്ലിക് ഓഫ് കൊളമ്പിയയുടെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. എന്നാല്‍ താമസിയാതെ അദ്ദേഹം സ്വയം ഏകാധിപതിയാ‍യി പ്രഖ്യാപിച്ചു. 1830-ല്‍ ഭരണസാരിഥ്യം ഒഴിഞ്ഞു.

[തിരുത്തുക] സാഹിത്യത്തില്‍

ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസിന്റെ “ജെനറല്‍ ഇന്‍ ഹിസ് ലാബിറിന്ത്” (തന്റെ രാവണന്‍ കോട്ടയിലെ ജനറല്‍) എന്ന പുസ്തകം സൈമണ്‍ ബൊളിവറിന്‍റെ അവസാന നാളുകളുടെ കഥ പറയുന്നു.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu