വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഹജീവികളോട് സ്നേഹവും ബഹുമാനവും പുലര്‍ത്താന്‍ ശ്രമിക്കുന്ന, ലോകസമാധാനം കാംക്ഷിക്കുന്ന ഒരു പറ്റം മനുഷ്യര്‍ ഒത്തൊരുമിച്ചാല്‍ ഈ ലോകത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താനാകും എന്നതിന് ഉദാഹരണമാണ് വിക്കിപീഡിയയും അതിനെ കാത്തുപോരുന്ന വിക്കിസമൂഹവും. ആ സമൂഹത്തില്‍ അംഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു.
[തിരുത്തുക] വിക്കിപീഡിയയിലെ എന്റെ ലക്ഷ്യങ്ങള്‍
- വിക്കിപീഡിയയില്‍ വിവരസാങ്കേതിക സംബന്ധമായ ലേഖനങ്ങള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നു.
- വിക്കിപീഡിയ ലേഖനങ്ങളിലെ അക്ഷരത്തെറ്റുകള്‍ പരമാവധി ഇല്ലാതാക്കുക.
- തെറ്റായ പദപ്രയോഗങ്ങള്‍ തിരുത്തി ലേഖനങ്ങള്‍ ഭംഗിയാക്കുക.