User:Anoopas
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രിയ സുഹൃത്തേ.. നിങ്ങളുടെ ലോകത്തിലേക്ക് ഞാനും കൂടി വരുന്നു. എന്റേ പേര് അനൂപ്. കേരളത്തിലെ മലപ്പുറം ജില്ലയില്‍ മഞ്ചേരിയെന്ന സ്ഥലത്താണ് ജനനം. ഇപ്പോള്‍ മലയാള മനോരമയില്‍ കോട്ടയത്ത് ഒാണ്‍ ലൈന്‍ വിഭാഗത്തില്‍ ജോലി നോക്കുന്നു.
വിദ്യാഭ്യാസം- ജേര്‍ണലിസം ഡിപ്ളോമ, സോഫ്ട്വെയര്‍ എന്‍ജിനീയറിങില്‍ ഡിപ്ളോമ, ഇലക്ട്രോണിക്സ് ഡിപ്ളോമ, ചെയിന്‍ സര്‍േവ ഡിപ്േളാമ എന്നിവ നേടിയിട്ടുണ്ട്.
താല്‍പര്യങ്ങള്‍- കംപ്യൂട്ടര്‍, ഇലക്േട്രാണിക്സ്, കാര്‍ട്ടൂണ്‍ വര, ഹാം േറഡിേയാ
എഴുത്ത്- കഥകള്‍ എഴുതി ആെരയും കാണിക്കാതെ കളയും. മറ്റു ചില പേരുകളില്‍ ശാസ്ത്ര സാങ്കേതിക േലഖനങ്ങള്‍ എഴുതാറുണ്ട്.
മലപ്പുറം മലയാള മേനാരമയില്‍ പാര്‍ട് ൈടം റിപ്പോര്‍ട്ടര്‍, വര്‍ത്തമാനം പത്രത്തില്‍ സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പണിെയടുത്തിട്ടുണ്ട്.
അനൂപ് എ എസ്
സ്വാഗതം സുഹൃത്തേ.-- സുധീര്‍ (Sudhir Krishnan)
നന്ദി സുധീര്‍ --ANU 06:22, 24 ജൂണ്‍ 2006 (UTC)