User:Evuraan
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏവൂരാൻ എന്ന തൂലികാനാമത്തിൽ മലയാളം ലേഖനങ്ങളും മറ്റും എഴുതിപ്പോരുന്ന ഒരു പ്രവാസി മലയാളി.
[തിരുത്തുക] എന്റെ പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക] എന്റെ ഉദ്യമങ്ങൾ:
മലയാള ഭാഷയുടെ ഇന്റ്ര്നെറ്റിലെ വ്യാപനത്തിലേക്കായുള്ള എന്റെ എളിയ ശ്രമങ്ങൾ:
ഇവയെപ്പറ്റി കൂടുതൽ വിവരങ്ങൾക്കായി ഈ താൾ കാണുക.
യൂണീകോഡിലുള്ള മലയാളം ബ്ലോഗുകൾക്കായ് മാത്രമുള്ള സൂചിക.
തനിമലയാളം ബ്ലോഗുകൾക്കുള്ള ഫീഡ്
പിന്മൊഴി ബ്ലോഗിനുള്ള സമാന്തര സംവിധാനം
മേല്പറഞ്ഞ സമാന്തരസംവിധാനത്തിനുള്ള ഫീഡ്
--ഏവൂരാൻ 02:19, 10 ജനുവരി 2006 (UTC)