Template talk:Kauravas
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരും തല്ലാന്‍ വരരുതേ! പാണ്ഡവര്‍ക്ക് ടെമ്പ്ലേറ്റ് കൊടുത്തപ്പോള്‍ കൌരവര്‍ക്ക് കൊടുത്തില്ലെങ്കില്‍ ഇനിയും ഒരു മഹാഭാരത യുദ്ധത്തിനു കൂടി സാധ്യത ഉണ്ട്.
ഇതു മൊത്തം മലയാളീകരിക്കാനുണ്ട് പതുക്കെ ചെയ്യാം.
പക്ഷെ ഇതില്‍ ഒരു 10-15 ആള്‍ക്കാരെകുറിച്ച് മാത്രമേ എന്തെങ്കിലും എഴുതാന്‍ കാണൂ. അതിലാല്‍ ബാക്കിയുള്ളവരെ ഒഴിവാക്കണോ. ഇക്കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയം ആവശ്യമാണ്. --Shiju Alex 08:11, 5 മാര്‍ച്ച് 2007 (UTC)
ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് തന്നെ പകര്‍ത്തുക 101ഉം :) -- ജിഗേഷ് ►സന്ദേശങ്ങള്‍ 08:13, 5 മാര്‍ച്ച് 2007 (UTC)
അവിടെ ഇങ്ങനെ ഒരു ടെമ്പ്ലേറ്റേ ഇല്ല. ഇതു ഞാന്‍ തന്നെ ഉണ്ടാക്കിയതാ. ഇതില്‍ 101 പേരും ഉണ്ട്--Shiju Alex 08:15, 5 മാര്‍ച്ച് 2007 (UTC)