വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞാന്‍ കെവിന്‍. തൃശ്ശൂരാണ് സ്വദേശം. ഇപ്പൊള്‍ ബഹ്റൈനില്‍ ജോലി ചെയ്യുന്നു.
എന്റെ ഇമെയില്‍ <kevinsiji @ gmail . com>, എന്റെ ബൂലോഗം http://kevinsiji.goldeye.info
എന്റെ തപാല്‍ വിലാസം, Kevin & Siji, P O Box 21294, Manama, Kingdom of Bahrain.
വിക്കിപ്പീഡിയയിലെ ലേഖനങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ കൊണ്ട് ഒട്ടേറെ ലേഖനങ്ങളെ ഒറ്റപ്പെട്ട ദ്വീപുകളായി വിടാതെ ഒരു പൊന്‍ചങ്ങലയിലെ കണ്ണികളാക്കിയ താങ്കള്‍ക്ക് എന്റെ വക നക്ഷത്ര ബഹുമതി സമ്മാനിക്കുന്നു. മലയാളിയുടെ വിജ്ഞാന മണ്ഡലത്തെ ഇനിയും പുഷ്ടിപ്പെടുത്താന്‍ ഇത് ഒരു പ്രചോദനമാവട്ടെ.
Simynazareth 12:12, 19 ഓഗസ്റ്റ് 2006 (UTC)simynazareth