User:Shafikhorfakkan
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാഫി കോർഫക്കാൻ , യതാർത്ഥ പേര് മുഹമ്മ്ദ് ഷാഫി . മലപ്പുറം ജില്ലായീലെ പൊന്നാനി താലൂക്കിൽ ഒതളൂർ അംശത്ത് 8-11-1982 -ന് ജനനം. ബിരുദ പOനത്തിന് ശേഷം ഇപ്പോൾ യു എ ഇ യിൽ ജോലി ചെയ്യുന്നു. അറിവിന്റെ പാതയിൽ നിങ്ങ്ളോടൊപ്പം ഒത്തുകൂടാനും പരസ്പരം പങ്കുവെക്കുവാനുമുളള അധമ്യമായ ത്വ്‌രയാണ് ഇവിടേക്ക് എന്നെ ആകർഷിപ്പിച്ചത് . നിങ്ങളെന്നെ സ്വാഗതം ചെയ്യുമെന്നും അറിവിന്റെ പാഥേയം തുറക്കുമെന്നുമുള്ള പ്രത്യാശയോടെ……………………
മെസഞ്ജർ നാമം….shafikhorfakkan@yahoo.com , hotmail