Template:Test
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുമുഖങ്ങള്‍ അനാവശ്യമായി ലേഖനങ്ങള്‍ എഡിറ്റ് ചെയ്യുമ്പോള്‍ ആ മാറ്റങ്ങള്‍ നീക്കം ചെയ്തതിനു ശേഷം അവരുടെ യൂസര്‍ പേജില്‍ ചേര്‍ക്കാനുള്ള സന്ദേശമാണിത്. ഇതു ഉപയോഗിക്കുമ്പോള്‍ സൈന്‍ ചെയ്യാന്‍ മറക്കരുത്. പുതുമുഖങ്ങളോട് വളരെ മൃദുവായി മാത്രമേ പെരുമാറാവൂ എന്ന് ദയവായി ഓര്‍മ്മിക്കുക
[തിരുത്തുക] ഉപയോഗിക്കേണ്ട വിധം
{{subst:Test}}~~~~ എന്ന് ടൈപ്പ് ചെയ്യുക.
താഴെ കാണുന്നതായിരിക്കും ഫലം (ഇവിടെ കാണുന്ന സൈന്‍ മാറി പകരം നിങ്ങളുടെ സൈന്‍ താനെ വന്നുകൊള്ളും)
വിക്കിപീഡിയ ഉപയോഗിച്ചതിനു നന്ദി. താങ്കളുടെ പരീക്ഷണം വിജയകരമായിരുന്നു, പക്ഷേ അവ നീക്കം ചെയ്തിട്ടുണ്ട്. താങ്കളുടെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി എഴുത്തുകളരി ഉപയോഗിക്കുക.വിക്കിപീഡിയ താങ്കളുടെ തുടര്‍ന്നുള്ള സഹകരണം പ്രതീക്ഷിക്കുന്നു.താങ്കള്‍ സ്വാഗതം താള്‍ സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ ദയവായി അവിടം ഒന്നു സന്ദര്‍ശിക്കുക. നന്ദി.
Tux the penguin 07:44, 11 ഒക്ടോബര്‍ 2006 (UTC)