Image talk:White peacock.jpg
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രധാനതാളിലെ ചിത്രത്തിന് പകര്‍പ്പവകാശ വിവരങ്ങള്‍ ഇല്ലല്ലോ..--Vssun 09:25, 6 ജനുവരി 2007 (UTC)
- അപ്‌ലോഡ് ചെയ്ത ആള്‍ മറന്നു പോയതാവണം എന്തായാലും അത് ആംഗലേയ വിക്കിയില്‍ നിന്നും എടുത്തതായിരുന്നു. പകര്‍പ്പവകാശ വിവരങ്ങള്‍ ചേര്‍ത്തു. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി - ടക്സ് എന്ന പെന്‌ഗ്വിന്‍ 09:32, 6 ജനുവരി 2007 (UTC)