അന്ത്രയോസ് ശ്ലീഹാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. അന്ത്രയോസ് ശ്ലീഹാ (ഗ്രീക്ക്: Ανδρέας, അന്ത്രേയാസ്, "ആണത്തമുള്ളവന്‍, ധീരന്‍")അല്ലെങ്കില്‍ ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ പ്രോട്ടക്ലെറ്റോസ്(ആദ്യം വിളിക്കപ്പെട്ടവന്‍), യേശു ക്രിസ്തുവിന്റെ ശിഷ്യനും വി. പത്രോസ് ശ്ലീഹായുടെ സഹോദരനും ആണ്.
ശ്ലീഹന്മാര്‍ |
---|
|