Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
അമൃതാനന്ദമയി - വിക്കിപീഡിയ

അമൃതാനന്ദമയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമൃതാനന്ദമയി
 center
മാതാ അമൃതാനന്ദമയി
ജനനം: 1953 സെപ്തംബര്‍ 27
പറയക്കടവ്, വള്ളിക്കാവ്.
പ്രവര്‍ത്തന മേഖല: ആത്മീയ നേതാവ്


കൊല്ലം ജില്ലയിലെ തീരപ്രദേശമായ പറയക്കടവില്‍ (ഇപ്പോള്‍ അമൃതപുരി എന്ന് അറിയപ്പെടുന്നു) ഇടമണ്ണെല്‍ വീട്ടില്‍ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി 1953 സെപ്റ്റംബര്‍ 27-ല്‍ സുധാമണി എന്ന പേരില്‍ ജനിച്ചു. തന്റെ അപാരമായ ആത്മീയപ്രഭാവം കൊണ്ട് വിശ്വപ്രശസ്തി നേടി. ശിഷ്യരും ആരാധകരും “അമ്മ“എന്ന് വിളിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ജനനം,ബാല്യം

സുഗുണാനന്ദന്‍-ദമയന്തി ദമ്പതികള്‍ക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതില്‍ 2 മക്കള്‍ മരിച്ചു പോയി. കുഞ്ഞുന്നാളില്‍ തന്നെ ഈശ്വരനോട് അതിരറ്റ പ്രേമമായിരുന്നു സുധാമണിക്ക്. അയലത്ത് പട്ടിണിയായാല്‍ വീട്ടിലെ ആഹാരവും പണവും എടുത്തുകൊണ്ട് കൊടുക്കുമായിരുന്നു. സ്വന്തം കമ്മല്‍, പുസ്തകം വാങ്ങാനുള്ള കാശ് - ഒക്കെ ദാനം ചെയ്യുമായിരുന്നു.[1] സുധാമണിയെന്ന വിചിത്രബാലിക ആറാം മാസം തൊട്ട് തന്നെ വ്യക്തമായി മലയാളം സംസാരിച്ചിരുന്നു.അസാധാരണ ഓര്‍മ്മ ശക്തിയുണ്ടായിരുന്നു സുധാമണിക്ക്. ഇവ എല്ലാവരിലും അത്ഭുതമുളവാക്കിയിരുന്നു.മൂന്ന്-നാല് വയസ്സായപ്പോള്‍ തന്നെ കുഞ്ഞ് സുധാമണി കൃഷ്ണസ്തുതികള്‍ ഉണ്ടാക്കി പാടുമായിരുന്നു.[2]

അഞ്ചാം വയസ്സില്‍ സ്രായിക്കാട്ട് സ്കൂളില്‍ സുധാമണിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. സ്കൂളില്‍ നിന്ന് വന്നാലുടന്‍ സുധാമണി വീട്ടുജോലികളില്‍ ശ്രദ്ധിക്കും. എന്തു പ്രവര്‍ത്തി ചെയ്താലും “കൃഷ്ണാ, കൃഷ്ണാ” എന്ന് ജപിച്ചുകൊണ്ടിരിക്കും.

[തിരുത്തുക] ബാലയോഗിനി

ഹൈന്ദവം പ്രസക്തവിഷയങ്ങള്‍
ഹൈന്ദവം
ചരിത്രം  · ഹിന്ദു ദേവകള്‍
ഹൈന്ദവ വിഭാഗങ്ങള്‍  ·ഐതീഹ്യങ്ങള്‍
ഹൈന്ദവ തത്വശാസ്ത്രം
പുനര്‍ജന്മം  · മോക്ഷം
കര്‍മ്മം  · പൂജാവിധികള്‍  · മായ
നിര്‍വാണം  · ധര്‍മ്മം
യോഗ  · ആയുര്‍വേദം
യുഗങ്ങള്‍  · ധനുര്‍വേദം
ഭക്തി  · അര്‍ത്ഥം
ഹൈന്ദവ സൂക്തങ്ങള്‍
ഉപനിഷത്തുകള്‍  · വേദങ്ങള്‍
ബ്രഹ്മസൂക്തം  · ഭഗവത്‌ഗീത
രാമായണം  · മഹാഭാരതം
പുരാണങ്ങള്‍  · ആരണ്യകം
മറ്റുവിഷയങ്ങള്‍
ഹിന്ദു  · വിഗ്രഹാരാധന
ഗുരു  · ക്ഷേത്രങ്ങള്‍  
ജാതിവ്യവസ്ഥിതി  
സൂചിക  · ഹൈന്ദവ ഉത്സവങ്ങള്‍


ലക്ഷ്മി മുദ്ര

edit

കുഞ്ഞ് ചിലപ്പോള്‍ വെള്ളത്തിലേക്ക് നോക്കിയിരിക്കുകയോ, മാനത്തേക്ക് കണ്ണും നട്ടിരിക്കുകയോ കണ്ണടച്ചിരിക്കുകയോ ഒക്കെ ചെയ്യുന്നത് കണ്ട് അതെന്തെങ്കിലും മാനസിക വൈകല്യമാകാന്‍ സാധ്യതയുണ്ടെന്ന് മാതാപിതാക്കള്‍ കരുതി. ആറേഴുവയസ്സായപ്പഴേക്കും കുഞ്ഞ് ജപധ്യാ‍നാദികള്‍ക്ക് പുറമേ കീര്‍ത്തനം പാടി നൃത്തം ചെയ്യാന്‍ തുടങ്ങി. ദുഖപുത്രിയെപ്പോലെ പരിസരചിന്തയില്ലാതെ നടക്കുന്ന സുധാമണിയോട് പരിസരത്തുള്ളവര്‍ക്ക് സഹതാപം തോന്നി. സുധാമണിക്ക് 9 വയസ്സ് പ്രായമുള്ളപ്പോള്‍ അമ്മയ്ക്ക് സുഖമില്ലാതെ വീട്ടുജോലികളൊന്നും ചെയ്യാന്‍ വയ്യാതായി. വീട്ടുജോലികളെല്ലാം സുധാമണിയുടെ തലയിലായി. പത്താമത്തെ വയസ്സില്‍ അഞ്ചാം ക്ലാസ്സില്‍ പഠനമാരംഭിച്ചെങ്കിലും അത് അധികനാള്‍ നീണ്ടുപോയില്ല. വീട്ടുജോലി തീര്‍ന്നിട്ട് പള്ളിക്കൂടത്തില്‍ പോകാന്‍ പറ്റാതെയായി. ഒരു ദാക്ഷണ്യവും കൂടാതെ അമ്മ സുധാമണിയെക്കൊണ്ട് ജോലികള്‍ ചെയ്യിക്കുമായിരുന്നു.

[തിരുത്തുക] യൌവ്വനാരംഭത്തിലെ കൃഷ്ണഭക്തി

[തിരുത്തുക] ദേവീ സാധനയും മറ്റ് സാധനകളും

[തിരുത്തുക] അഗ്നിപരീക്ഷകള്‍

[തിരുത്തുക] മാതാ അമൃതാനന്ദമയീമിഷന്‍ രജിസ്റ്റര്‍ ചെയ്യുന്നു

[തിരുത്തുക] മാതാ അമൃതാനന്ദമയി മിഷ്യന്‍ ട്രസ്റ്റ്

കാരുണ്യത്തിന്റെ ആയിരം കൈകള്‍ കൊണ്ട് മാനവ രാശിയെ മാനസികമായും ശാരീരികമായും ആത്മീയമായും ഉയര്‍ത്തെഴുന്നേല്പിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി ലോകമെമ്പാടുമുള്ള മാതാ അമൃതാനന്ദമയി ശിഷ്യര്‍ ചേര്‍ന്ന് മാതാ അമൃതാനന്ദമയി മിഷ്യന്‍ ട്രസ്റ്റ് രൂപീകരിച്ചു. പ്രസ്തുത ട്രസ്റ്റ് ചെറിയ കാ‍ലയളവില്‍ തന്നെ ലോകമെമ്പാടും 200-ല്പരം ആശ്രമങ്ങള്‍, അനാഥ മന്ദിരങ്ങള്‍, പ്രൈമറി, സെക്കന്‍ഡറി സ്കൂളുകള്‍, എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകള്‍ എന്നിവ സ്ഥാപിച്ചു. കേരളത്തിലും, ഇന്ത്യയുടെ പലഭാഗങ്ങളിലുമായി 25,000 വീടുകള്‍ പാവപ്പെട്ടവര്‍ക്ക് സൌജന്യമായി നിര്‍മ്മിച്ചുകൊടുക്കുന്ന ഒരു പദ്ധതിയും, 50,000 അനാഥ സ്ത്രീകള്‍ക്കുള്ളൊരു പെന്‍ഷന്‍ പദ്ധതിയും ട്രസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്. 2004-ലെ സുനാമി ബാധിതരെ സഹായിക്കാന്‍ 100 കോടി രൂപയുടെ അതി ബൃഹത്തായൊരു പദ്ധതിയും ട്രസ്റ്റ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ദരിദ്രരെ നിസ്വാര്‍ത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ സഹായിക്കുകയാണെന്നും, ദൈവം എല്ലാവരിലുമുണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു. [3]

[തിരുത്തുക] പ്രമാണാധാരസൂചി

  1. അച്ഛനമ്മമാര്‍ക്ക് മകള്‍ ദൈവം - അമ്മ മാതൃഭൂമി സപ്ലിമെന്റ് 2003
  2. മാതാ അമൃതാനന്ദമയി ജീവിതചരിത്രം - പ്രൊഫസ്സര്‍. എം. രാമകൃഷ്ണന്‍ നാ‍യര്‍. മാതാ അമൃതാനന്ദമയിമിഷന്‍ ട്രസ്റ്റ്, അമൃതപുരി.പി.ഓ. കൊല്ലം 6905225
  3. കേരള ബ്ലോഗ്സ്പോട്ടില്‍ അമൃതാനന്ദമയിയെക്കുറിച്ചുള്ള ലേഖനം, ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 07

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu