Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഉസാമ ബിന്‍ ലാദന്‍ - വിക്കിപീഡിയ

ഉസാമ ബിന്‍ ലാദന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉസാമ ബിന്‍ ലാദന്‍
ഉസാമ ബിന്‍ ലാദന്‍

ഉസാമത്ത് ബിന്‍ മുഹമ്മദ് ബിന്‍ ലാദന്‍ എന്നാണ്‍് ശരിയായ പേര്‍്. അറബിയില്‍ أسامة بن محمد بن عوض بن لادن. ആംഗലേയത്തില്‍ Osama bin Muhammad bin Awad bin Laden. അല്‍ ഖാഇദ‎ എന്ന ഇസ്ലാമിക തീവ്രവാദപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരളാണ്‍് ഉസാമ ബിന്‍ ലാദന്‍. ഉസാമ, ശൈഖ് , അമീര്‍, ബിന്‍ ലാദന്‍, ഇബ്നു മുഹമ്മദ്, അബൂ അബ്ദുല്ലാഹ്, രാജ്കുമാരന്‍, മുജാഹിദ്, ഡയറക്ടര്‍ എന്ന പേരുകളില്‍ ഒക്കെ അറിയപ്പെടുന്നു. എഫ്.ബി.ഐ യുടേ പട്ടികയില്‍ ഏറ്റവും വിലയുള്ള തീവ്രവാദി ഉസാമയാണ്‍്. [1] സിംഹം എന്നാണ് ഉസാമ എന്ന വാക്കിനര്‍ത്ഥം. നീണ്ട് മെലിഞ്ഞ പ്രകൃതമാണ്‍് ഉസാമയുടേതെന്ന് എഫ്.ബി.ഐ പറയുന്നു. 6’4.5 ഉയരം. 75 കി. തൂക്കം. തവിട്ട് നിറാമാണ്‍്. ഇടങ്കയ്യനായ ഇദ്ദേഹം എപ്പോഴും സാധാരണ അറബികളെ പോലെ ചൂരല്‍ വടി ഉപയോഗിക്കാറഊണ്ട്. വെളുത്ത തലേക്കെട്ടും നീണ്ട അറബി കുപ്പയവുമായിരിക്കും വേഷം. ലളിതഭാഷിയും മൃദുലനും, വാഗ്പാടവശാലിയും ഉന്മേഷഭരിതനും നയശീലനും ബഹുമാനം പ്രകടിപ്പിക്കുന്നവനുമാണ്. അറബി മാത്രമേ സംസാരിക്കാനാവൂ എങ്കിലും ഇംഗ്ലീഷ് മനസിലാകും.

ഉള്ളടക്കം

[തിരുത്തുക] ജനനം

1957 മാര്‍ച്ച് 10ന്‍്‍ സൌദി അറേബ്യയിലെ റിയാദിലാണ്‍് ജനനം. പിതാവ് മുഹമദ് അവദ് ബിന്‍ ലാദന്‍ സൌദി രാജവംശവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന സമ്പന്നനായ ബിസിനസ്സുകാരനായിരുന്നു. . പിതാവ് യമനിലെ ഹദര്‍ മൌതില്‍ നിന്ന് സൌദിയിലേക്ക് കുടിയേറിപ്പാര്‍ത്ത ആളായിരുന്നു. 1950 കളീല്‍ സൌദി രാജവംശവുമായുള്ള കോണ്ട്രാക്ടിലൂടെ പിതാവ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പത്താമത്തെ ഭാര്യ ആലിയ ഗാനെം എന്ന ഹമിദ അല്‍ അത്താസായിരുന്നു ഉസാമയുടെ മാതാവ്

[തിരുത്തുക] വിദ്യാഭ്യാസവും രാഷ്ടീയ പ്രവേശനവും

സൌദിയിലെ ഏറ്റവും ഉന്നതമായ അല്‍ താഗര്‍ മോഡല്‍ സ്കൂളിലായിരുന്നു ഉസാമയുടെ വിദ്യാഭ്യാസം തുടങ്ങുന്നത്. 1960 കളില്‍ സിറിയ, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാട് കടത്തപ്പെട്ട ഇഖ് വാനുല്‍ മുസ്ലിമൂന്‍ എന്ന സംഘടനയുടെ നിരവധി പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ഫൈസല്‍ രാജാവ് സൌദിയിലേക്ക് കൊണ്ട് വരികയുണ്ടായി. അവരില്‍ പലരും ഇത്തരം സ്കൂളുകളിലും സര്‍വകലാശാലകളിലും അധ്യാപകരുമായി സേവനമനുഷ്ടിച്ചു.

സര്‍വകലാശാലയില്‍ മുഹമ്മദ് ഖുതുബ്, ഡോ. അബ്ദുല്ലാഹ് അസ്സാം തുടണ്‍ഗിയവരാല്‍ ഉസാമ സ്വാധീനിക്കപ്പെട്ടു. ആധുനിക ഇസ്ലാമിക തീവ്രവാദത്തിനെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന സയ്യിദ് ഖുതുബ് ന്റെ വിപ്ലവത്തിന്റെ തിരിനാളം എന്ന് വിമര്‍ശകര്‍ ആരോപിക്കുന്ന ‘വഴിയടയാളങ്ങള്‍’, ‘ഖുര്‍ ആനിന്റെ തണലില്‍’ എന്ന ഗ്രന്ഥങ്ങളുമായി ഉസാമ പരിചയപ്പെട്ടു.[2] 4. സയ്യിദ് ഖുതുബിനെ തുടര്‍ന്ന് ഇസ്ലാമിക തീവ്രവാദത്തിന്റെ ദാര്‍ശനികനായി തീര്‍ന്ന ഡോ. അബ്ദുല്ലാഹ് അസ്സാം എന്ന ഫിലസ്തീനിയുമായി ഉസാമ കൂടുതല്‍ അടുത്തു.

[തിരുത്തുക] വിവാഹവും കുടുംബജീവിതവും

1974 ല്‍ തന്റെ 17-ആ‍ാം വയസില്‍ സിറിയയിലുള്ള നജ് വ ഗാനിം എന്ന അമ്മാവന്റെ മകളെ ഉസാമ വിവാഹം കഴിച്ചു. അബ്ദുല്ലാഹ് എന്ന മകന്‍ പിറന്ന ശേഷം അവര്‍ ജിദ്ദയിലേക്ക് താമസം മാറി.

ഉസാമയുടെ ഭാര്യമാര്‍ എല്ലാവരും തന്നെ ഉന്നത വിദ്യാഭ്യാസമുള്ളവരും ഇസ്ലാമിക പ്രവര്‍ത്തകരുമായിരുന്നു. എന്നാല്‍ സുഡാനിലെ വിപ്രവാസ ജീവിതത്തിന്റെ രൂഷത മനസ്സിലാക്കിയ ഒരാള്‍ ഉസാമയോട് തന്നെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. [3] ഉസാമക്ക് 24 കുട്ടികളുണ്ട്. ആദ്യ ഭാര്യായായ നജ് വയില്‍ മൂത്ത പുത്രന്‍ അബ്ദുല്ലാഹ് സഹിതം 11 മക്കളാണുള്ളത്. ഉമര്‍, സാദ്, മുഹമ്മദ് എന്നിവരാണ് മറ്റ് മക്കള്‍.

[തിരുത്തുക] സായുധ പോരാട്ടം

1979 ലെ സോവിയറ്റ് രഷ്യയുടെ അഫ്ഘാന്‍ അധിനിവേശത്തെ ചെറുക്കാന്‍ നിരവധി അറബ് യോദ്ധാക്കളോടോപ്പം ഉസാമ അഫ്ഘാനിലെത്തി. അദ്ദേഹത്തിന്റെ ഗുരുവായ ഡോ. അബ്ദുല്ലാഹ് അസ്സാമോടൊപ്പം ചേര്‍ന്ന് ആളുകളെ യുദ്ധത്തിനായി ഉസാമ എത്തിച്ചു. പോരാളികള്‍ക്ക് അഫ്ഘാനിലെത്തുവാനുള്ള സാമ്പത്തിക ചെലവൊക്കെ ഉസാമ വഹിച്ചു. അഫ്ഘാനില്‍ നിരവധി മലകളിടിച്ച് റോഡ് പണീയുകയും ട്രെയ്നിംഗ് കേന്ദ്രങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സോവിയറ്റ് റഷ്യയില്‍ നിന്ന് ജലാലാബാദ് പിടിച്ചടക്കിയ അറബ് സേനയുടെ നേതാവ് ഉസാമയായിരുന്നു. [4]

1988ല്‍ അബ്ദുല്ലാഹ് അസ്സാമിന്റെ കൊലപാതക ശേഷം അബൂ ഉബൈദ പഞ്ചശീരിയും അബൂ ഹഫ്സ് അല്‍ മിസ് റിയും കൂടെയായിരുന്നു അല്‍ ഖാഇദ രൂപീകരണത്തിന്‍് തന്ത്രങ്ങല്‍ ആവിഷ്കരിച്ചിരുന്നത്.

[തിരുത്തുക] സൌദി ഭരണകൂടവുമായി അകലുന്നു

ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് സൌദി സഹിതം മുഴുവന്‍ ഇസ്ലാമിക രാഷ്ട്രങ്ങളെയും സദ്ദാമില്‍ നിന്ന് തങ്ങള്‍ സം രക്ഷിച്ച് കൊള്ളാമെന്ന് ഉസാമ ഫഹദ് രാജാവിനെ അറിയിച്ചിരുന്നുവെങ്കിലും ഫഹദ് രാജാവ് അമേരിക്കന്‍ സേനയുടെ സഹായം തേടുകയാണുണ്ടായത്.

എന്നാല്‍ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും അമേരിക്കന്‍ സേന കടന്ന് വരുന്നതിനോട് സൌദിയിലെ അനവധി പണ്ഡിതന്മാരും ഉസാമയും വിയോജിച്ചു. അത് ഉസാമയെ സൌദി ഭരണകൂടവുമായി തെറ്റിച്ചു. സൌദി രാജവൊശത്തൈനെതിരെ ഉസാമ പലപ്പോഴും ശബ്ദമുയര്‍ത്തി. അവസാനം സൌദി ഭരണകൂടം അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുമെന്ന അവസ്ഥ സംജാതമായപ്പോള്‍ ഉസാമ പാക്കിസ്ഥാനിഉലേക്ക് കടന്നു. അവിടുന്ന തന്റെ പഴയ തട്ടകമായ അഫ്ഘാനിലേക്കും. എന്നാല്‍ അഫ്ഘാനിലെ ആഭ്യന്തര യുദ്ധത്തില്‍ വിഷമം പൂണ്ട ഉസാമ അവരെ പരസ്പരം ഒന്നിച്ചിരുത്താനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടുവെങ്കിലും സംഗതി വിജയം കണ്ടില്ല.

[തിരുത്തുക] അമേരിക്കന്‍ ലക്ഷ്യങ്ങള്‍ അക്രമിക്കപ്പെടുന്നു

അതിനിടക്ക് പരിശീലനം നേടിയ അല്‍ ഖാഇദ പോരാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ തത്പര്യങ്ങള്‍ക്ക് നേരെ ആക്രമണം തുടങ്ങി. 1992 ഡിസംബരില്‍ യമനിലെ ഗോള്‍ഡ് മിഹോര്‍ ഹോട്ടല്‍ ആക്രമിച്ച് ആസ്ത്രേലിയന്‍ പൌരനെ വധിച്ചു.

1998 ല്‍ ഉസാമയും ഡോ. അയ്മന്‍ സവാഹിരിയും മറ്റ് നിരവധി പണ്ഡിതന്മാരും ചേര്‍ന്ന് ലോകത്തെവിടെയുമുള്ള അമേരിക്കന്‍ താതപര്യങ്ങളെ അപരാധി-നിരപരാധി വേര്‍തിരിവില്ലതെ അക്രമിക്കുവാന്‍ ലോക മുസ്ലിംകളോടാവശയ്പ്പെട്ടു. [5] [6]


അതിന്‍് ശേഷം ലോകത്ത് പലയിടങ്ങളിലായി അമേരിക്കക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നു. അതിനിടെ പാകിസ്ഥാനില്‍ നിന്ന് സുഡാനിലേക്ക് ഉസാമ കടന്നു. യമനിലേ കോള്‍ ആക്രമണം ഉസാമയുടെ പേരില്‍ വന്നു. അതേപോലെ 1995 ല്‍ സൌദിയിലെ നിരവധി അമേരിക്കക്കാരുടെ മരണത്തിനിടയാക്കിയ ട്രക്ക് ബോംബിങ്ങിന്റെയും പിന്നില്‍ ഉസാമയാണെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ പ്രസ്തുത ആക്രമണങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് പറയുന്നതോടൊപ്പം ആ പ്രവര്‍ത്തനത്തെ ന്യായീകരിക്കുക കൂടി ചെയ്തു ഉസാമ. 1998 ലെ എംബസി ബോംബിഗനിനെയും ഉസാമ ന്യായീകരിച്ചു. 2001 സെപ്തംബറിലെ ആക്രമണങ്ങള്‍ക്ക് പിന്നിലും ഉസാമയാണെന്നണ്‍് ആരോപണം. എന്നാല്‍ അഫ്ഘാനിലെ ഏതോ മലയടിവാരത്തിലിരുന്ന് അത്തരം ആക്രമണം സംഘടിപ്പിക്കാന്‍ ഉസാമക്കാവിലെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്‍്.

[തിരുത്തുക] ഉസാമയെ തേടി

ഉസാമയെ തേടി അമേരിക്ക നിരവധി ആക്ഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ക്ലിന്തന്റെ കാല‍ത്ത് അഫ്ഘാനിലും സുഡാനിലും നടത്തിയ മിസൈല്‍ വര്‍ഷം പക്ഷേ വിമാര്‍ശനം വിളിച്ച് വരുത്തി. 9\11 ന്‍് ശേഷം അഫ്ഘാനില്‍ അധിനിവേശം നടത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചതും ഉസാമയെ കിട്ടാനായിരുന്നുവത്രെ.

ഇത്രയൊക്കെയയിട്ടും ഉസാമ അമേരിക്കക്ക് പിടികിട്ടാനാവാത്ത സിംഹമായി നിലകൊള്ളുന്നു.

[തിരുത്തുക] അവലംബം

  1. 1 http://www.fbi.gov/wanted/topten/fugitives/laden.htm
  2. [1]] ആംഗലേയ വിക്കിയിലെ ലേഖനം]
  3. 5 "Vanity Fair excerpt of the book "The Osama bin Laden I Know" By Peter Bergen
  4. ഐ.പി.എച് പ്രസിദ്ധീകരിച്ച ‘ഇസ്ലാമിക വിജ്ഞാന കോശം’
  5. Shaykh Usamah Bin-Muhammad Bin-Ladin; Ayman al-Zawahiri, Abu-Yasir Rifa'i Ahmad Taha, Shaykh Mir Hamzah, Fazlur Rahman (1998-02-23). World Islamic Front for Jihad Against Jews and Crusaders: Initial "Fatwa" Statement (Arabic). al-Quds al-Arabi. Retrieved on 2006-09-10.
  6. Shaykh Usamah Bin-Muhammad Bin-Ladin; Ayman al-Zawahiri, Abu-Yasir Rifa'i Ahmad Taha, Shaykh Mir Hamzah, Fazlur Rahman (1998-02-23). Jihad Against Jews and Crusaders. World Islamic Front Statement (English). al-Quds al-Arabi. Retrieved on 2006-09-24. English language version of the fatwa translated by the Federation of American Scientists of the original Arabic document published in the newspaper al-Quds al-Arabi (London, U.K.) on 23 February, 1998,

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu