കര്‍ണാടക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കര്‍ണാടക | |
അപരനാമം: - | |
തലസ്ഥാനം | ബാംഗ്ലൂര്‍ |
രാജ്യം | ഇന്ത്യ |
ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി |
ടീ.എന്‍.ചതുര്‍വേദി എച്ച്.ഡീ.കുമാരസ്വാമി |
വിസ്തീര്‍ണ്ണം | 192,000ച.കി.മീ |
ജനസംഖ്യ | 55,868,200 |
ജനസാന്ദ്രത | 291/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | കന്നഡ |
തുളു,മറാഠി എന്നീ ഭാഷകളും സംസാരിക്കപ്പെടുന്നുണ്ട്. |
ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടപ്പോള്‍ ‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ ചേര്‍ന്നു കര്‍ണ്ണാടക സംസ്ഥാനം രൂപമെടുത്തു. തലസ്ഥാനം-ബാംഗ്ലൂര്‍.
[തിരുത്തുക] ഭൂമിശാസ്ത്രം
കര്‍ണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു ആന്ധ്രപ്രദേശ് സംസ്ഥാനവും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിര്‍ത്തി അറബിക്കടലും ആണ്.
1,91,791 ച. കി. മീ. വിസ്തീര്‍ണം ഉള്ള ഈ സംസ്ഥാനം വലിപ്പത്തില്‍ ഇന്ത്യയിലെ എട്ടാമത്തെതും ജനസംഖ്യയില്‍ (1981 സെന്‍സസ്) ഏഴാമത്തേതും ആണ്.
കര്‍ണ്ണാടക എന്ന പേര് ഉണ്ടായതു ‘കരി’ (കറുത്ത എന്നര്‍ത്ഥം), ‘നാട്’ എന്നീ വാക്കുകളി നിന്നാണെന്നു പറയപ്പെടുന്നു. ‘കറുത്ത മണ്ണുള്ള പ്രദേശം’ എന്ന അര്‍ത്ഥത്തില്‍. മറ്റൊരു അഭിപ്രായം ‘കരുനാടു’ അഥവാ ‘ഭംഗിയുള്ള പ്രദേശം’ എന്നതിനു രൂപഭേദം സംഭവിച്ചു കര്‍ണ്ണാടക ആയതാണെന്നതാണ്.
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
---|---|
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് |