Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ബാംഗ്ലൂര്‍ - വിക്കിപീഡിയ

ബാംഗ്ലൂര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാംഗ്ലൂര്‍
അപരനാമം: ഇന്ത്യയുടെ വിവര സാങ്കേതിക തലസ്ഥാനം

ബാംഗ്ലൂര്‍
വിക്കിമാപ്പിയ‌ -- 12.58° N 77.35° E
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കര്‍ണാടകം
ജില്ല [[{{{ജില്ല}}} ജില്ല|{{{ജില്ല}}}]]
ഭരണസ്ഥാപനങ്ങള്‍ മഹാനഗരപാലികേ
മെയര്‍
മുംതാസ് ബേഗം
വിസ്തീര്‍ണ്ണം 476.66ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 6,158,677
ജനസാന്ദ്രത 22,719/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
56X XXX
++91 80
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ വിധാന്‍ സൌധ
ലാല്‍ബാഗ്
കബ്ബണ്‍ പാര്‍ക്‌

കര്‍ണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂര്‍(കന്നടയില്‍ ബെംഗളൂരു ಬೆಂಗಳೂರು /'beŋgəɭuːru/, ഉച്ചാരണം, ആംഗലേയത്തില്‍ Banglore - /'bæŋgəlɔː(ɹ)/) . കര്‍ണ്ണാടകത്തിലെ തെക്കു കിഴക്കന്‍ സമതലങ്ങളിലാണു ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നയ ഇവിടെ ഏകദേശം 60 ലക്ഷം പേര്‍ വസിക്കുന്നു.

അപരനാമങ്ങള്‍ : പെന്‍ഷനേര്‍സ്‌ പാരഡൈസ്‌(pensioner's paradise, പബ്‌ സിറ്റി(pub city), പൂന്തോട്ട നഗരം( garden city).

2005 ഡിസംബര്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ബാംഗ്ലൂര്‍ എന്ന ആംഗലേയ പേരിനുപകരം ജ്ഞാനപീഠ പുരസ്കാരജേതാവയ ഉ. ആര്‍ അനന്തമൂര്‍ത്തി നിര്‍ദ്ദേശിച്ച ബെംഗളുരു എന്ന പേര്‍ സ്വീകരിച്ചു. മറ്റു പല നഗരങ്ങളും ഇതേ പോലെ പുതിയ പേരു സ്വീകരിച്ചിട്ടുണ്ട്‌. [1]

ഇന്നീ നഗരം ആധുനികതയുടെ പരിവേഷം അണിഞ്ഞുകഴിഞ്ഞു. ഇന്ത്യയുടെ ഫാഷന്‍ തലസ്ഥാനം എന്നു വിളിക്കുന്നതിലും തെറ്റില്ല. അത്രയ്ക്കുണ്ട്‌ കൗമാരക്കരുടെ വസ്ത്രഭ്രമം. വിവരസാങ്കേതിക മേഖലയില്‍ ഒരു വന്‍ ശക്തികേന്ദ്രമായി ഈ നഗരത്തെ മാറ്റാന്‍ മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരിശ്രമിച്ചതിന്റെ ഫലമായണ് ഈ മേഖലയില്‍ ഇന്നു കാണുന്ന വികസനമത്രയും എന്നും പറയാം

ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത്‌ ബാംഗളൂര്‍ അവരുടെ സാമ്രാജ്യത്ത ഭരണത്തിന്റെ കേന്ദ്രമായി വികസിപ്പിച്ചു. ഈ പ്രദേശത്തിന്റെ കാലാവസ്ഥയും മറ്റും കൊണ്ട്‌ അവര്‍ അതു തിരഞ്ഞെടുക്കുകയായിരുന്നു എന്നു വേണം കരുതാന്‍.

കന്റോണ്‍മെന്റു അഥവാ പട്ടാളത്തവളത്തിന്റെ സ്ഥപനത്തിന്റെ ആരംഭത്തിനു ശേഷം ഇവിടേയ്ക്കു നാനാ ദിക്കില്‍ നിന്നും കുടിയേറ്റമുണ്ടായി.

സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം ബാംഗ്ലൂര്‍, കേന്ദ്രസര്‍ക്കാരിന്റെ‍ കീഴിലുള്ള പ്രത്യേക വ്യവസായ മേഖലയായി മാറി. പ്രത്യേകിച്ചു വ്യോമ, അന്തരീക്ഷയാന, പ്രതിരോധ മേഖലകളില്‍. ഇന്ന് വിവരസാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്‌. ഇന്ത്യയുടെ സിലിക്കണ്‍ വാലി (silicon valley)എന്നു കൂടെ അറിയപ്പെടുന്നു. ഇന്ത്യയിലെ ആകെ മൊത്തം കയറ്റിയയക്കപ്പെടുന്ന ഗണികാരയന്ത്രത്തിനു വേണ്ട നിര്‍ദ്ദേശസഞ്ചികകളുടെ 35 ശതമാനവും ഇവിടെയാണുണ്ടാക്കപ്പെടുന്നതു.

ഉള്ളടക്കം

[തിരുത്തുക] സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍

[തിരുത്തുക] വിധാന്‍ സൗധ

വിധാന്‍സൌധ-കര്‍ണാടക നിയമസഭ
വിധാന്‍സൌധ-കര്‍ണാടക നിയമസഭ

ബാംഗ്ലൂരിലെ നിയമസഭാ മന്ദിരം. കൃഷ്ണശില കൊണ്ടുള്ള ഈ കൊട്ടാര സദൃശ്യമായ ഈ കെട്ടിടം 1951-56 കാലയളവില്‍ മൈസൂര്‍ സംസ്ഥാനത്തെ (ഇന്നത്തെ കര്‍ണ്ണാടക) ശ്രീ.കെ.ഹനുമന്തയ്യയാണു പണികഴിപ്പിച്ചതു. ശിലാസ്ഥാപനം നിര്‍വഹിച്ചതു അന്നത്തെ പ്രധാനമന്ത്രി ശ്രീ ജവഹര്‍ലാല്‍ നെഹ്രുവാണ്‌. 1.84 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഈ മനോഹര മാതൃക പുതു-ദ്രാവിഡന്‍ വാസ്തുശാസ്ത്രത്തിന്റെ പ്രതീകമാണ്‌. ഈ കെട്ടിടത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ ബൃഹത്ക്കോവണി(grand Stairs)യാണ്‌. 42 നിലകളും 62 മീറ്റര്‍ വീതിയുമുള്ള ഈ ഗോവണി 21 മീറ്റര്‍ മേലെ നേരേ ഒന്നാം നിലയിലെ വരാന്തയില്‍ നമ്മെ കൊണ്ടെത്തിക്കുന്നു. കയറുന്നവര്‍ക്ക്‌ ഒട്ടും ക്ഷീണം തോന്നുകയുമില്ല. ഈ വെരാന്ത നേരെ നിയമസഭയുടെ സദസ്സിലേക്കാണ്‌ നമ്മെ നയിക്കുക. ഇതിന്റെ തച്ചുശാസ്ത്രം ദ്രാവിഡശൈലിയിലാണ്‌ അടിസ്ഥാനമാക്കിയിരിക്കുന്നത്‌

[തിരുത്തുക] ഗതാഗതം

ദക്ഷിണേന്ത്യന്‍ ദേശീയപാതകളുടെ മധ്യസ്ഥാനത്തായി വരാണസി-കന്യകുമാരി ദേശീയപാതയില്‍ സ്ഥിതിചെയ്യുന്നു. കേരളത്തില്‍ നിന്നും സേലം വഴിയൊ കാസറകോടു, മൈസൂര്‍ വഴിയൊ എത്തിച്ചേരാവുന്നതാണ്‌

[തിരുത്തുക] വിദ്യാഭ്യാസ രംഗം

ബാംഗ്ലൂര്‍ സര്‍വ്വകലാശാല 1916 ല്‍ തുടങ്ങിയ മൈസൂര്‍ സര്‍വ്വകലാശാലയുടെ ശാഖയാണ്‌. ഇതു 1964 ല്‍ ആണ്‌ സ്ഥാപിതമായത്‌. ഇവിടത്തെ കോളേജ്‌ വിദ്യാഭ്യാസ രംഗം വളരെ പേരുകേട്ടതാണ്‌

[തിരുത്തുക] അവലംബം, കുറിപ്പുകള്‍

  1. http://timesofindia.indiatimes.com/articleshow/1327480.cms

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu