Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കാപ്പി - വിക്കിപീഡിയ

കാപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാപ്പി ഉദ്പാ‍ദിക്കുന്ന രാജ്യങ്ങള്‍
കാപ്പി ഉദ്പാ‍ദിക്കുന്ന രാജ്യങ്ങള്‍

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ആഫ്രിക്കയിലെ എത്യോപ്യയില്‍ കല്‍ദി എന്ന് പേരുള്ളൊരു ആട്ടിടയന്‍ ഒരിക്കല്‍ തന്റെ ആടുകള്‍ ഇളകിമറിഞ്ഞ് തിമിര്‍ക്കുന്നതുകണ്ടു. അടുത്തുള്ളൊരു പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായകള്‍ അവ ഭക്ഷിച്ചിരുന്നതാണ്‍ കാരണം എന്നവന്‍ മനസ്സിലായി. അവനും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാള്‍ക്കും ഈ കായ തിന്നപ്പോള്‍ രസം തോന്നി. അയാള്‍ ആ കായ പൊടിച്ച് വെള്ളത്തില്‍ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവര്‍ക്കും നല്‍കി. ആ കായ കാപ്പിക്കുരു ആയിരുന്നു.

കഥ എങ്ങനെയായാലും കാപ്പി എത്യോപ്യയില്‍ നിന്ന് ഈജിപ്തിലേക്കും അവിടുന്ന് യമനിലേക്കും ടര്‍ക്കിയിലേക്കും പ്രചരിച്ചു. അവിടുന്നത് യൂറോപ്പിലെത്തി. ഡച്ചുകാരാണ്‍ ആദ്യമായി വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനാരംഭിച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ അത് ബ്രിട്ടനിലേക്ക് വ്യാപിച്ചു. ആദ്യത്തെ കാപ്പിക്കട ഓക്സ്ഫോര്‍ഡില്‍ 1650ല്‍ ആരംഭിച്ചു. പിന്നെ എല്ലാ രാജ്യങ്ങളിലേക്കും കാപ്പി കടന്നു ചെന്നു.

[തിരുത്തുക] ഉപഭോഗം

സാധാരണ 15 അടി പൊക്കത്തില്‍ വളരുന്ന കാപ്പി ചെടി കൃഷി ചെയ്യുമ്പോള്‍ 6 അടി പൊക്കത്തില്‍ കൂടുതല്‍ വളരാന്‍ അനുവദിക്കില്ല. മൂന്ന് നാലു കൊല്ലമെത്തുമ്പോള്‍ കായിച്ചു തുടങ്ങും. പച്ചക്കായ പഴുക്കുമ്പോള്‍ ചുവന്ന നിറമാകും. കായ ഉണക്കി വറുത്ത ശേഷം പൊടിക്കുന്നു. പൊടിയിട്ടു തിളപ്പിച്ച് കറുത്ത കാപ്പി കുടിക്കുന്നവരുമുണ്ട്. പഞ്ചസാരയും പാലും ചേര്ത്ത് കഴിക്കുന്നവരാ‍ണധികവും. തണുപ്പിച്ച കാപ്പി കഴിക്കുന്നവരുമുണ്ട്.

സാധാരണ ഗതിയില്‍ ഒരു കപ്പ് കാപ്പിയില്‍ 120 മില്ലി ഗ്രാം കഫീന്‍ ഉണ്ടായിരിക്കും. അത് ചെറിയൊരു ലഹരി തരുന്നതാണ്‍. കഫീന്‍ ക്ഷീണത്തെയും മാന്ദ്യത്തെയും അകറ്റുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാദിപ്പിക്കുന്നത് ബ്രസീല്‍ ആണ്‍. ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും പലയിടത്തും കാപ്പി വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്.

സഖാവ് എ.കെ. ഗോപാലന്‍ കേരളത്തിലും ഇന്ത്യയിലുടനീളവും സ്ഥാപിച്ച ഇന്ത്യന്‍ കോഫീ ഹൌസുകള്‍ വളരെ പ്രസിദ്ധമാണ് [തെളിവുകള്‍ ആവശ്യമുണ്ട്].

[തിരുത്തുക] കാപ്പിച്ചെടികള്‍

[തിരുത്തുക] കാപ്പി പൂക്കള്‍

[തിരുത്തുക] കാപ്പിക്കുരു

[തിരുത്തുക] വറുത്തെടുത്ത കാപ്പിക്കുരു

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu