Talk:കാപ്പി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാപ്പിക്കും കാപ്പിച്ചെടിക്കും വെവ്വേറെ താളു വേണ്ടേ?--Vssun 16:41, 5 മാര്‍ച്ച് 2007 (UTC)
- ജിഗേഷ്.. ഇവിടെ എന്തു കാര്യത്തിനാണ് തെളിവ് ചേര്‍ക്കേണ്ടത്?.. ഇന്ത്യന്‍ കോഫീ ഹൌസ് പ്രസിദ്ധമാണെന്നതിനാണോ അതോ എ.കെ. ഗോപാലന്‍ സ്ഥാപിച്ചത് എന്നതിനാണോ?--Vssun 17:11, 5 മാര്‍ച്ച് 2007 (UTC)