കുമളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഇടുക്കി ജില്ലയില് തമിഴ്‌നാടിന്റെ അതിര്‍ത്തിയിലുള്ള ഒരു ചെറുപട്ടണം ആണ് കുമളി. പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയും പ്രശസ്തമായ മംഗളാദേവി ക്ഷേത്രവും കുമളിയുടെ സമീപമാണ്. ദേശീയപാത-220(കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു.