കൊച്ചി (നാനാര്‍ത്ഥങ്ങള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊച്ചി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- എറണാകുളം ജില്ലയിലെ കൊച്ചി എന്ന നഗരം.
- ഫോര്‍ട്ടുകൊച്ചി എന്ന സ്ഥലം.
- കൊച്ചി എന്ന പഴയ നാട്ടുരാജ്യം.
- ജപ്പാനിലെ കൊച്ചി എന്ന നഗരം.