Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കോവളം - വിക്കിപീഡിയ

കോവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോവളം കടല്‍ത്തീരം, തിരുവനന്തപുരം
കോവളം കടല്‍ത്തീരം, തിരുവനന്തപുരം

കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റര്‍ അകലെയായി അറബിക്കടലിന്റെ തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടല്‍പ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. വിഴിഞ്ഞം തുറമുഖം 3 കിലോമീറ്റര്‍ അകലെയാണ്. വിഴിഞ്ഞം കണ്ടെയ്നര്‍ പദ്ധതി സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്.

ഇന്ത്യയിലെ ഹിപ്പി കാലഘട്ടത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര സ്ഥലമായിരുന്നു കോവളം. ഇന്നും വിദേശ വിനോദസഞ്ചാരികള്‍ക്കിടയില്‍, പ്രത്യ്യേകിച്ച് യൂറോപ്പില്‍ നിന്നുള്ള വിദേശ സഞ്ചാരികളുടെ ഇടയില്‍ കോവളത്തെപ്പറ്റി നല്ല മതിപ്പാണുള്ളത്. ഇന്ന് കോവളത്ത് വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പല ആയുര്‍വേദ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുമ്മല്‍, കിഴി, തുടങ്ങിയ ചികിത്സാവിധികള്‍ ഇവ പ്രദാനം ചെയ്യുന്നു. കോവളത്തിന്റെ തെക്കുവശത്തായി പൂവാര്‍ വരെയുള്ള കടല്‍ത്തീരങ്ങള്‍ അതിമനോഹരമാണ്. പൂങ്കുന്നം കുന്നുകളില്‍ നിന്നുള്ള കോവളത്തെ കടലിന്റെ കാഴ്ച മനോഹരമാണ്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മുതല്‍ സാധാരണക്കാരന്റെ കീശയിലൊതുങ്ങുന്ന താമസ സ്ഥലങ്ങള്‍ വരെ കോവളത്ത് ലഭ്യമാണ്. വെള്ളായണി ശുദ്ധജല തടാകവും വെള്ളായണിയിലെ കാര്‍ഷിക കലാലയവും കോവളത്തിന് വളരെ അടുത്താണ്.

കോവളം കടല്‍പ്പുറത്തെ മണല്‍ത്തരികള്‍ക്ക് ഭാഗികമായി കറുത്ത നിറമാണ്. ഇല്‍മനൈറ്റ്, തോറസൈറ്റ് ധാതുക്കളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണം. കോവളത്ത് ഒരു ഉയരമുള്ള തിട്ടകൊണ്ട് വേര്‍തിരിച്ച രണ്ടു കടല്‍ത്തീരങ്ങളുണ്ട്. ഹവ്വാബീച്ചില്‍ ഒരു ചെറിയ വിളക്കുമാടം (ലൈറ്റ് ഹൌസ്) ഉണ്ട്.

കോവളം സന്ദര്‍ശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ്.

[തിരുത്തുക] എത്തിച്ചേരാനുളള വഴി

 കോവളം കടല്‍ത്തീരത്തെ വിദേശ വിനോദസഞ്ചാരികള്‍
കോവളം കടല്‍ത്തീരത്തെ വിദേശ വിനോദസഞ്ചാരികള്‍
കോവളം ബീച്ച് - ലൈറ്റ് ഹൌസില്‍ നിന്നുള്ള ദൃശ്യം
കോവളം ബീച്ച് - ലൈറ്റ് ഹൌസില്‍ നിന്നുള്ള ദൃശ്യം
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
  • ഏറ്റവും അടുത്തുള്ള പ്രധാന നഗരം : തിരുവനന്തപുരം നഗരം (16 കിലോമീറ്റര്‍ അകലെ).
    • തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാന്റായ കിഴക്കേക്കോട്ട ബസ് സ്റ്റാന്റില്‍ നിന്നും കോവളത്തിന് എപ്പോഴും ബസ്സ് ലഭിക്കും. കിഴക്കേക്കോട്ട ബസ് സ്റ്റാന്റ് കോവളത്തിന് 14 കിലോമീറ്റര്‍ അകലെയാണ്.
  • ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ തിരുവനന്തപുരം സെണ്ട്രല്‍ ആണ് (തമ്പാനൂര്‍). കോവളത്തിന് 14 കിലോമീറ്റര്‍ അകലെയാണ് ഈ റെയില്‍‌വേ സ്റ്റേഷന്‍.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu