ചെങ്ങളായി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമമാണ് ചെങ്ങളായി. വളപട്ടണം ചെന്നു ചേരുന്ന ചെങ്ങളായി പുഴ, ഏഴിമലയില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള സംസ്ഥാന പാത ഇതിലെ കടന്നു പോകുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്ത്രം
[തിരുത്തുക] അതിരുകള്‍
ശ്രീകണ്ഠാപുരം, മലപ്പട്ടം, കുറ്റ്യാട്ടൂര്‍, മയ്യില്‍, കുറുമാത്തൂര്‍, ചപ്പാരപടവ്