ചേര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യയില്‍ കണ്ട് വരുന്ന ഒരു നിരുപദ്രവകാരിയായ ഒരു പാമ്പ് (RAT SNAKE) ആണ് ചേര. ഇവയെ മൂര്‍ഖനായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ഇവയ്ക് വളരെയധികം സാമ്യം ഉണ്ട്. പക്ഷെ വിഷമില്ലാത്തതാണ്. 1 മീ. മുതല്‍ 2.3 മീ.വരെ നീളം ഇവയ്ക് ഉണ്ടാകാറുണ്ട്.