Talk:ഡെല്‍ഹി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡല്‍ഹി എന്നു തന്നെയല്ലേ പാഠപുസ്തകങ്ങളിലും മാധ്യമങ്ങളിലുമെല്ലാം ഉപയോഗിക്കുന്നത്. എന്റെ പേര് പ്രവീണ്‍ എന്നെഴുതുമെങ്കിലും പ്രെവീണ്‍ എന്നല്ലേ കൂടുതല്‍ പേരും വായിക്കുന്നത്. മലയാളത്തില്‍ പോതുവേ അങ്ങിനെയല്ലേ, റീഡിറക്ട് തിരിച്ചാക്കുന്നതല്ലേ നല്ലത്--പ്രവീണ്‍:സംവാദം 18:26, 22 ഡിസംബര്‍ 2006 (UTC)
- ഉച്ഛാരണത്തിലും എഴുത്തിലും എല്ലാം ഡെല്‍ഹി (Delhi) എന്നു തന്നെയാണ്.. ഉത്തരേന്ത്യന്‍ വാക്കുകളുടെ മലയാളവല്‍ക്കരണത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ നിരവധിയാണ്.. --Vssun 18:35, 22 ഡിസംബര്‍ 2006 (UTC)
ഉത്തരേന്ത്യയില്‍ ആരും ഡെല്‍ഹി എന്നു പറയാറേയില്ല ദില്ലി എന്നാണു പറയാറുള്ളത്.. ദില്ലി എന്നാക്കി മാറ്റണം എന്നാണ് എന്റെ അഭിപ്രായവും..--Vssun 18:37, 22 ഡിസംബര്‍ 2006 (UTC)