പാണ്ടിയാറ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാണ്ടിയാറ് കേരളത്തിലെ നദിയായ ചാലിയാറിന്റെ ഒരു പോഷകനദിയാണ്. കേരളത്തിലെ നീളം കൂടിയ നദികളില്‍ നാലാം സ്ഥാനമാണ് ചാലിയാറിനുള്ളത്. (169 കിലോമീറ്റര്‍ നീളം)
[തിരുത്തുക] ഇവയും കാണുക
- ചാലിയാര്‍ - പ്രധാന നദി
[തിരുത്തുക] ചാലിയാറിന്റെ പോഷകനദികള്‍
- ചാലിപ്പുഴ
- പുന്നപ്പുഴ
- പാണ്ടിയാറ്
- കരിമ്പുഴ
- ചെറുപുഴ
- വണ്ടാരമ്പുഴ