Talk:പാലക്കാട് ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഗ്ലീഷ് വിക്കിയില്‍ ഇടുക്കിയാണ് വലിയ ജില്ല എന്ന് കാണുന്നു, ഇതില്‍ പാലക്കാടെന്ന് കാണുന്നു, ഏതാണ് ശരി? ഈ ലേഖനത്തില്‍ കൂടുതല്‍ എഴുതാനാണ്
ഇപ്പോള്‍ പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ്. ഇടുക്കിയുടെ കുറച്ച് ഭാഗം കുറച്ചു നാള്‍ മുന്‍പ് എറണാകുളത്തോട് ചേര്‍ത്തതായി ചെറിയ ഒരു ഓര്‍മ്മ ഉണ്ട്. പക്ഷെ വ്യത്യാസം വലുതായിട്ട് ഒന്നും ഇല്ല. ഏതാണ്ട് 15 ചതുരശ്ര കിലോമീറ്ററിന്റെ വ്യത്യാസം മാത്രം. --Shiju Alex 09:40, 16 നവംബര്‍ 2006 (UTC)
ഇഗ്ലീഷ് വിക്കിയില്‍ കണ്ടതാണ്, സിനിമയിലും മറ്റ് മാധ്യമങ്ങളിലും ആ ശൈലി വ്യാപകവുമാണ്, പക്ഷെ അഗീകരിക്കാനാവുന്നതല്ല എന്നുണ്ടെങ്കില്‍ മാറ്റാം Abduvallappuzha 09:44, 18 നവംബര്‍ 2006 (UTC)